നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ നാം ഏറ്റവുമധികം നേരിടുന്ന ഒരു പ്രശ്നമാണ് അഴുക്കുകളും കറകളും. പാത്രങ്ങളിലായാലും വസ്ത്രങ്ങളിലായാലും മറ്റ് അഴുക്കുകൾ ആയാലും വളരെയധികം ബുദ്ധിമുട്ടിയാണ് നാം നീക്കം ചെയ്ത് കളയാറുള്ളത്. അത്തരത്തിൽ നമ്മുടെ ഓരോരുത്തരുടെ വീടുകളിൽ നിന്ന് വളരെയധികം ബുദ്ധിമുട്ടി നീക്കം ചെയ്ത് കളയുന്ന ഒന്നാണ് സ്റ്റീൽ പാത്രങ്ങളിലെയും വോട്ടുപാത്രങ്ങളിലെയും അഴുക്കുകളും തുരുമ്പുകളും ക്ലാവുകളും എല്ലാം.
എത്രതന്നെ സോപ്പും സോപ്പുംപൊടിയും മറ്റു കുറച്ചു കഴിഞ്ഞാലും അവ പെട്ടെന്ന് തന്നെ പോകാതെ അങ്ങനെ തന്നെ നിൽക്കുന്നതായി കാണാൻ കഴിയുന്നതാണ്. അത്തരത്തിലുള്ള ഓട്ടുപാത്രങ്ങളും സ്റ്റീൽ പാത്രങ്ങളും ഇനി വളരെ എളുപ്പത്തിൽ കഴുകിയെടുക്കുന്നതിനു വേണ്ടിയിട്ടുള്ള ഒരു കിടിലൻഡിയാണ് ഇതിൽ കാണുന്നത്. ആരെയും ഞെട്ടിക്കുന്ന രീതിയിൽ ഓട്ടുപാത്രങ്ങളിലെയും സ്റ്റീൽ പാത്രങ്ങളിലെയും അഴുക്കുകൾക്കുള്ളിൽ നമുക്ക് വൃത്തിയാക്കി എടുക്കാവുന്നതാണ്.
അതിനായി വളരെയധികം സുഖമായി തന്നെ ലഭിക്കുന്ന ഈ ഒരു പദാർത്ഥം മാത്രം മതിയാകും. നമ്മുടെ ചുറ്റുപാടുമുള്ള ചുവന്ന ഇഷ്ടിക പൊടി ഉപയോഗിച്ചിട്ടാണ് സ്റ്റീൽ പാത്രങ്ങളിലെയും ഓട്ടുപാത്രങ്ങളിലെയും അഴുക്കുകളും കറകളും എല്ലാം നീക്കുന്നത്. ഇതിനായി ഏറ്റവും ആദ്യം ഇഷ്ടിക നല്ലവണ്ണം പൊടിച്ചെടുക്കേണ്ടതാണ്. അതിനുശേഷം അരിച്ചെടുത്ത് ആ പൊടി മാറ്റി വയ്ക്കാവുന്നതാണ്.
പിന്നീട് അതിലേക്ക് ഒരു ചെറുനാരങ്ങയുടെ പകുതി നീരൊഴിച്ച് നല്ലവണ്ണം മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. ഈയൊരു മിശ്രിതം ഓട്ടുപാത്രങ്ങളിൽ തേച്ച് ഒരു മിനിറ്റിനു ശേഷം കൈകൊണ്ട് തുടക്കുകയാണെങ്കിൽ ഓട്ട് പാത്രങ്ങളിലെ എല്ലാ ക്ലാവും അഴുക്കും പോയി കിട്ടുന്നതാണ്. അതുപോലെ തന്നെ കരിപിടിച്ച കുക്കറിന്റെ ബാക്ക് വശവും എങ്ങനെ ചെയ്തു നമുക്ക് നല്ലവണ്ണം അവ മാറ്റിയെടുക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.