പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ വിവാഹം ചെയ്ത കോടീശ്വരന്റെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ.

വളരെയധികം പവിത്രമായിട്ടുള്ള ഒരു ബന്ധമാണ് വിവാഹം. രണ്ട് ജീവിത പശ്ചാത്തലങ്ങളിൽ ജീവിച്ചു വന്ന വ്യക്തികൾ തമ്മിൽ ഒന്നായിത്തീരുകയും ഒരു ഹൃദയമായി മുന്നോട്ടു പോകുകയും ചെയ്യുന്ന ഒരു പവിത്രമായ ബന്ധമാണ് വിവാഹം. തിക്കുംതിരക്കും വിളിച്ച ഈ ഒരു കാലഘട്ടത്തിൽ വിവാഹം പോലും വളരെയധികം ആലോചിച്ചിട്ടാണ് ഓരോരുത്തരും ചെയ്യുന്നത്.

   

തങ്ങളുടെ ഭാവി ജീവിതം ഭദ്രമാക്കുന്ന രീതിയിൽ ആണ് ഓരോരുത്തരും വിവാഹം ചൂസ് ചെയ്യുന്നത്. ഈയൊരു കാലഘട്ടത്തിൽ ഒരു ഉയർച്ചയും മറ്റും ചിന്തിക്കാതെ കോടീശ്വരനായ യുവാവ് പാവപ്പെട്ട വീട്ടിലെ ഒരു പെൺകുട്ടിയെ വിവാഹം ചെയ്ത ഒരു ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്. യുവാവ് കോടീശ്വരനാണ്. അച്ഛനും അമ്മയും ഒന്നുമില്ലാത്ത യുവാവിനെ വിവാഹം കഴിക്കാത്ത ഒരു അമ്മാവന് മാത്രമാണ് ഉള്ളത്.

അവന്റെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്തവളാണ് പെൺകുട്ടി. അതീവ സുന്ദരിയായ അവൾക്ക് ഒരു പ്രേമബന്ധം ഉണ്ടെന്ന് അറിഞ്ഞിട്ടും അവൻ അവളുടെ വീട്ടിൽ പോയി വിവാഹമാലോചിക്കുകയാണ് ചെയ്തത്. അവളുടെ അച്ഛൻ എന്തിനാണ് ഇത്രയും പടുകുഴിയിൽ കിടക്കുന്ന ഇവളെ തന്നെ തിരഞ്ഞെടുത്തു എന്ന് ചോദിച്ചു.

യുവതിയെ നല്ല രീതിയിൽ നോക്കാമെന്നും യുവതിയുടെ അനിയത്തിമാരെ സ്വന്തം അനിയത്തിമാരെ പോലെ നോക്കാമെന്നും അവർ പറഞ്ഞത് കേട്ടപ്പോൾ അച്ഛൻ വിവാഹത്തിന് സമ്മതിക്കുകയാണ് ചെയ്തത്. എന്നാൽ യുവതി വീട്ടിലേക്ക് വന്നപ്പോൾ ഇതറിഞ്ഞ് അച്ഛനോട് ദേഷ്യപ്പെട്ടെങ്കിലും തന്റെ കുടുംബത്തിന്റെ ഭാവിയെ ഓർത്ത് അവൾ വിവാഹത്തിന് സമ്മതിക്കുകയാണ് ചെയ്തത്. ഇപ്പോൾ വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിരിക്കുകയാണ്. അവൾക്ക് ഇപ്പോഴും യുവാവിനെ സ്നേഹിക്കാൻ സാധിച്ചിട്ടില്ല. കൂടുതലറിയുന്നതിന്റെ വീഡിയോ കാണുക.