നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ തന്നെ കടന്നുവരുന്ന അതിഥികളാണ് രോഗങ്ങൾ. എപ്പോഴാണ് രോഗങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരിക എന്ന് ഒരാൾക്കും പ്രവചിക്കാൻ സാധിക്കുകയില്ല. അത്തരത്തിൽ നല്ല ആരോഗ്യ ദൃഢഗാത്രനായ യുവാവിന്റെ ജീവിതത്തിൽ ഉണ്ടായ ഒരു ദുരന്തനുഭവമാണ് ഇത് കാണുന്നത്. രണ്ടുവർഷം മുമ്പ് ഉണ്ടായ ഒരു ആക്സിഡന്റിൽ ആണ് യുവാവിനെ തന്റെ നട്ടെല്ല് കൂട്ടിയോജിപ്പിക്കാൻ കഴിയാത്ത വിധം ഒടിഞ്ഞുപോയത്.
സാമാനം തരക്കേടില്ലാത്ത ഒരു ഐടി കമ്പനിയുടെ ഓണർ ആയിരുന്നു യുവാവ്. തന്റെ ഭാര്യ ശരണ്യയും നല്ലൊരു ജീവിതം നയിച്ചിരുന്ന യുവാവിനെ ഈയൊരു അപകടം ഉണ്ടായപ്പോൾ ആകെ തളർന്നു പോയി. കട്ടിലിൽ നിന്ന് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും കഴിയാതെ ജീവിച്ച യുവാവിനെ നോക്കുന്നതിന് ഒരു ഹോംനേഴ്സ് ദിവസവും വന്നിരുന്നു.
താൻ കിടപ്പിലായപ്പോൾ ആദ്യമൊക്കെ തന്നെ തൊട്ടടുത്ത് കിടന്നുറങ്ങിയിരുന്ന ഭാര്യ ശരണ്യ ഇന്ന് തന്നെ തിരിഞ്ഞു നോക്കുന്ന പോലുമില്ല. ശരണ്യ ഓരോദിവസവും തന്നിൽ നിന്ന് അകന്നു പോവുകയാണെന്ന് അവൻ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. ബിസിനസ് മറ്റും നോക്കി നടത്താൻ ആകില്ല എന്ന് കണ്ടപ്പോൾ എല്ലാം ശരണ്യയുടെ പേരിലാക്കുകയും അവളെ ബിസിനസിന്റെ എംഡി ആക്കി മാറ്റുകയും ചെയ്തിരുന്നു.
അതിനുശേഷം ആണ് അവളിൽ ഇത്തരം ഒരു മാറ്റം ഉണ്ടായി തുടങ്ങിയത്. അങ്ങനെയിരിക്കുമ്പോൾ ആണ് ഒരു ദിവസം രാത്രി ശരണ്യ മദ്യപിച്ച് ലക്ക് കെട്ട് വീട്ടിലേക്ക് കയറി വന്നത്. അവളുടെ ആ വരവ് കണ്ട വശം അവനെ കാര്യം പിടികിട്ടി. അവൻ അവന്റെ ഉള്ള ശബ്ദം വെച്ച് അവളെ ശാസിച്ചു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=W7k9qUiQp6U