ഈയൊരു ട്രിക്ക് ചെയ്താൽ മതി ചുരിദാർ ഇടുമ്പോൾ കുടവയർ കാണുകയില്ല.

നാം ഓരോരുത്തരും പലതരത്തിലുള്ള വസ്ത്രങ്ങളാണ് ഉപയോഗിക്കാറുള്ളത്. ചുരിദാർ സാരി ജീൻസ് ടോപ്പ് എന്നിങ്ങനെ ഒട്ടനവധി വസ്ത്രങ്ങൾ നാം ധരിക്കാറുണ്ട്. അവയിൽ തന്നെ ഒട്ടുമിക്ക ആളുകളും സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വസ്ത്രമാണ് ചുരിദാർ. പല തരത്തിലുള്ള ചുരിദാറുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. സ്കീൻ ടൈറ്റായിട്ടുള്ളതും ലൂസ് ആയിട്ടുള്ളതും ആയിട്ടുള്ള പല ചുരിദാറുകളും ഇന്ന് ഓരോരുത്തരും ഉപയോഗിക്കുന്നു.

   

ഇത്തരത്തിൽ സ്ത്രീകൾ ചുരിദാറുകൾ ധരിക്കുമ്പോൾ പലപ്പോഴും വയറു ചാടി നിൽക്കുന്ന അവസ്ഥ ഉണ്ടാകുന്നു. ഏതൊരു വ്യക്തിയും ഒരല്പം നന്നാവുകയാണെങ്കിൽ ഏറ്റവും അധികം ചാടുന്ന ഒന്നാണ് വയറ്. അതിനാൽ തന്നെ വയൽ ചാടിയവർക്ക് ചുരിദാർ ഇട്ട് പുറത്ത് പോകുക എന്ന് പറയുന്നത് വളരെയധികം ബോഡി ഷേമിംഗ് ഉണ്ടാക്കുന്ന ഒന്നാണ്.

അതിനാൽ തന്നെ ചുരിദാർ ധരിക്കുമ്പോൾ അവർ ഷാളുകൊണ്ട് നല്ലവണ്ണം കവർ ചെയ്തിട്ടാണ് പുറത്തേക്ക് പോകാറുള്ളത്. ഇനി അത്തരത്തിൽ ചുരിദാർ ഇടുമ്പോൾ ഷാളുകൊണ്ട് കവർ ചെയ്യുകയോ ചുരിദാറിന്റെ പുറത്ത് പോകാൻ മടിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. ചുരിദാർ തയ്ക്കുമ്പോൾ ഈ രീതിയിൽ തയ്ക്കുകയാണെങ്കിൽ എത്ര വയർ ഉള്ളവരും സ്ലിമ്മായി എന്ന് തോന്നുന്നതാണ്.

അത്തരത്തിൽ വയറു ഒട്ടും പുറത്തേക്ക് കാണാത്ത രീതിയിൽ ചുരിദാർ ഇടുന്നതിനു വേണ്ടിയുള്ള കിടിലൻ ട്രിക്കാണ് ഇതിൽ കാണുന്നത്. ഇതിനായി ചുരിദാർ തയ്ക്കുമ്പോൾ ബ്രെസ്റ്റിന് ചുവട്ടിലേക്ക് ഫ്ലീറ്റ്സ് വച്ച് കൊടുക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്യുമ്പോൾ ആ ഭാഗത്ത് അല്പം പൊന്തി നിൽക്കുകയും വയറു ഒരു തരി പോലും പുറത്തേക്ക് ചാടി നിൽക്കുകയും ചെയ്യുകയില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.