സെപ്റ്റിടാങ്ക് നിറയുന്നതും ദുർഗന്ധം ഉണ്ടാകുന്നതും ഇനി എളുപ്പത്തിൽ പരിഹരിക്കാം.

നമ്മുടെ വീടുകളിൽ നാം നേരിടുന്ന ഒരു പ്രശ്നമാണ് സെപ്റ്റിക് ടാങ്കിൽ നിന്ന് ദുർഗന്ധം ഉണ്ടാകുന്നതും സെപ്റ്റിക് ടാങ്ക് വേഗം നിറയുന്നതും. പലപ്പോഴും സെപ്റ്റിക് ടാങ്കിന്റെ അരികിൽ കൂടെ നടക്കുമ്പോൾ ദുർഗന്ധം വമിക്കാറുണ്ട്. ദുർഗന്ധം കുറച്ചുനാൾ കഴിയുമ്പോഴേക്കും നിറയുകയും അത് നമുക്ക് ക്ലീൻ ചെയ്യേണ്ടതായി വരികയും ചെയ്യുന്നു. ഇത്തരത്തിൽ അടിക്കടിയിൽ സെപ്റ്റിടാങ്ക് നിറയുന്നതും അതിൽ നിന്ന് ദുർഗന്ധം വഹിക്കുന്നതും എല്ലാം സെപ്റ്റിക് ടാങ്കിനുള്ളിലെ ബാക്ടീരിയകൾ നശിച്ചു പോകുന്നതുകൊണ്ടാണ്.

   

നമുക്ക് ഗുണവും ദോഷവും പ്രദാനം ചെയ്യുന്നുണ്ട്. സെപ്റ്റിക് ടാങ്കിലെ മാലിന്യങ്ങളെ തിന്നുന്നവയാണ് ഈ ബാക്ടീരിയകൾ. വൃത്തിയാക്കുന്നതിന് വേണ്ടിയും ക്ലോസറ്റിലെ ദുർഗന്ധം ഇല്ലാതാക്കുന്നതിന് വേണ്ടിയും പലതരത്തിലുള്ള വിലകൂടിയ പ്രോഡക്ടുകൾ ഉപയോഗിക്കുമ്പോൾ ഇത്തരത്തിൽ സെപ്റ്റിക് ടാങ്കിലെ ബാക്ടീരിയകൾ നശിച്ചു പോകുന്നു. ഹാർപിക് പലതരത്തിലുള്ള ഡിറ്റർജെന്റുകൾ എന്നിവയുടെ ഉപയോഗം സെപ്റ്റിക് ടാങ്കിലെ ബാക്ടീരിയകളെ നശിപ്പിക്കുന്നതാണ്.

എന്നാൽ ഇവ ഉപയോഗിക്കാതെ നമുക്ക് ക്ലോസറ്റിലെ ദുർഗന്ധവും അഴുക്കുകളും കളയാനും സാധിക്കുകയില്ല. അതിനാൽ തന്നെ നമുക്ക് ഇതിൽ ചെയ്യാൻ സാധിക്കുന്ന ഒരു കാര്യം എന്ന് പറയുന്നത് സെപ്റ്റിക് ടാങ്കിലെ ബാക്ടീരിയകളെ വർധിപ്പിക്കുക എന്നുള്ളതാണ്. അത്തരത്തിൽ സെപ്റ്റിക് ടാങ്കിലെ ബാക്ടീരിയകളെ വർദ്ധിപ്പിച്ചുകൊണ്ട് സെപ്റ്റിക് ടാങ്കിലെ ദുർഗന്ധം അകറ്റുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ മെത്തേഡ് ആണ് ഇതിൽ കാണുന്നത്.

വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള മെത്തേഡ് ആണ് ഇത്. ഇതിനായി അധികം പൈസ ചെലവാക്കേണ്ടതില്ല. ഇതിനായി നമ്മുടെ വീട്ടിലെല്ലാം ഉണ്ടാകുന്ന ഈസ്റ്റ് ആണ് ഉപയോഗിക്കേണ്ടത്. ഈസ്റ്റ് ഒന്നോ രണ്ടോ പാക്കറ്റ് ക്ലോസറ്റിൽ ഇട്ടു കൊടുത്താൽ മാത്രം മതി. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.