മണിക്കൂറുകളോളം തുമ്പിക്കൈ കൊണ്ട് ആനക്കുഴിച്ചെടുത്തത് കണ്ട് എല്ലാവരും ഞെട്ടിത്തരിച്ചു.

ഈ ലോകത്ത് ഏറ്റവും വിലപ്പെട്ടത് എന്ന് നാം കരുതുന്ന ഒന്നാണ് മാതൃസ്നേഹം. അമ്മ തന്റെ കുഞ്ഞിനെ സ്നേഹിക്കുന്ന ആ സ്നേഹമാണ് ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവുംവിലപ്പെട്ടത്. ഒരമ്മ തന്റെ കുഞ്ഞിനെ ഗർഭം ധരിക്കുന്നത് മുതൽ പ്രസവിക്കുന്നത് വരെ വളരെയധികം ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. എന്നാൽ അമ്മ കുഞ്ഞിനെ ജന്മം നൽകിയതിനു ശേഷം തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് കൊണ്ട് അമ്മ സംരക്ഷിക്കുന്നു.

   

അതുമാത്രമല്ല ആ കുഞ്ഞിന്റെ ഓരോ വളർച്ചയിലും തളർച്ചയിലും അമ്മ ആ കുഞ്ഞിനോടൊപ്പം ചേർന്നുനിൽക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടനവധി ആളുകളും മാതൃസ്നേഹത്തിന് പോലും ഒരു വിലയും നൽകാതെ ജീവിക്കുന്നവരാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് വൃദ്ധസദനങ്ങളിലേക്ക് മാതാപിതാക്കളെ തള്ളുന്നത്.

എന്നാൽ ഇത്തരത്തിൽ സ്വന്തം അമ്മയെ സ്നേഹിക്കാതെ വൃദ്ധസദനങ്ങളിലേക്ക് മറ്റും തള്ളുന്ന മക്കൾക്ക് വരെ ഒരു പാഠമാണ് ഇതിൽ കാണുന്ന കാഴ്ച. മാതൃസ്നേഹം എന്നത് മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും ഉണ്ട് എന്നുള്ളതിന് ഒരുത്തമ ഉദാഹരണം കൂടിയാണ് ഈ ഒരു കാഴ്ച. ഒരു ഗ്രാമത്തിലൂടെ എന്നും ആനക്കൂട്ടങ്ങൾ വെള്ളം കുടിക്കുന്നതിനു വേണ്ടി അങ്ങോട്ടുമിങ്ങോട്ടും പോകാറുണ്ട്.

ഈയൊരു കാഴ്ച എന്നും ഗ്രാമവാസികൾ കാണുന്നുണ്ടെങ്കിലും അന്നേദിവസം അവരെ വരെ ഞെട്ടിച്ച ഒരു കാഴ്ചയാണ് അവിടെ ഉണ്ടായത്. ആനക്കൂട്ടം പോയിക്കഴിഞ്ഞിട്ടും ഒരു ആന തുമ്പിക്കൈ കൊണ്ട് കുഴി കുഴിക്കുകയാണ് ചെയ്യുന്നത്. എന്താണ് ഈ ആന ചെയ്യുന്നതെന്ന് തിരിച്ചറിയാൻ ആകാത്ത ഗ്രാമവാസികൾ അടുത്തത് നോക്കിയപ്പോഴാണ് ഞെട്ടിത്തരിച്ചു പോയത്. തന്റെ കുഴിയിൽ വീണ കുഞ്ഞിനെ രക്ഷിക്കുകയാണ് ആ വലിയ ആന. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.