ഫംഗ്ഷന് വന്നവരുടെ മുമ്പിൽവെച്ച് അച്ഛനോടും അമ്മയോടും മരുമകൾ ചെയ്തത് കണ്ടാൽ ഞെട്ടിപ്പോകും.

ഇന്നത്തെ സമൂഹത്തിൽ ഏറ്റവും അധികം കാണാൻ സാധിക്കുന്ന ഒന്നാണ് അമ്മായിമ്മയും മരുമകളും തമ്മിലുള്ള പ്രശ്നങ്ങൾ. ഏതൊരു വീടെടുത്താലും അവിടെ ഉണ്ടാകും ഇത്തരത്തിലുള്ള ഒരു പ്രശ്നം. കുടുംബത്തിന്റെ സമാധാനം വരെ ഇല്ലാതാക്കുന്ന ഒന്നാണ് അമ്മായിമ്മയും മരുമകളും തമ്മിലുള്ള ഇത്തരം പ്രശ്നങ്ങൾ. പലപ്പോഴും ഭാര്യയുടെ വാക്ക് കേട്ട് അച്ഛനും അമ്മയും തള്ളിപ്പറയുന്ന ആൺമക്കളെ വരെ ഇന്നത്തെ സമൂഹത്തിൽ കാണാൻ സാധിക്കുന്നതാണ്.

   

എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായുള്ള ഒരു ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്. ജാനകിയും ദിവാകരനും കൂലിപ്പണി ചെയ്താണ് തന്റെ മക്കളെ വളർത്തി വലുതാക്കിയത്. പ്രായമായ ജാനകിയും ദിവാകരനും ഇപ്പോൾ മകന്റെ മേൽനോട്ടത്തിലാണ് ജീവിച്ചു വളരുന്നത്. മകന്റെ കല്യാണം കഴിഞ്ഞ് മൂന്നു വർഷമായി. അവനും അച്ഛനെപ്പോലെ തന്നെ കൂലിപ്പണി ചെയ്താണ് കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നത്.

മരുമകൾക്ക് ഇപ്പോൾ ജോലി ലഭിച്ചിട്ട് ആറുമാസം കഴിഞ്ഞിരിക്കുകയാണ്. മറ്റെല്ലാ പെണ്ണുങ്ങളുടെ പോലെ തന്നെ ജോലി കിട്ടിയപ്പോൾ ഒരല്പം അഹങ്കാരം അവൾക്കും കൂടിപ്പോയെന്ന് ജാനകിയുടെ അയൽക്കാർ പറയാറുണ്ട്. അന്ന് ജാനകിയുടെ വീട്ടിൽ വലിയൊരു ആഘോഷം നടക്കുകയാണ്. അയൽക്കാർ അതേക്കുറിച്ച് ചോദിച്ചപ്പോൾ ജാനകി മറുപടി കൊടുത്തു.

മരുമകൾക്ക് ജോലി കിട്ടിയതിന്റെ അർദ്ധവാർഷിക ആഘോഷമാണെന്ന്. കേട്ടവരെല്ലാം ഒന്ന് കളിയാക്കി. ഇതെല്ലാം കേട്ട് ജാനകി ഒന്നും മിണ്ടാതെ നിന്നു. ആ നേരത്താണ് മരുമകൾ ജാനകിയുടെയും ദിവാകരനെയും അടുത്തേക്ക് ഒരു കവറിൽ പുതുവസ്ത്രങ്ങൾ നൽകിക്കൊണ്ട് ഇത് ധരിച്ചു വേണം ഫംഗ്ഷനെ വരാൻ എന്നു പറഞ്ഞത്. മരുമകളുടെ ജോലിസ്ഥലത്ത് നിന്നും ആളുകൾ വരുന്നതിനാൽ നല്ല വസ്ത്രങ്ങൾ ധരിക്കണമെന്ന് മരുമകൾ കർക്കശമായി അവരോട് ആവശ്യപ്പെട്ടു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.