ചെറുതും വലുതുമായ ഒട്ടനവധി ജോലിക്ക് വേണ്ടി വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ജീവിതത്തിൽ എന്തെങ്കിലും കുറച്ച് സമ്പാദിക്കണം എന്നും തങ്ങളുടെ ജീവിതത്തിലെ എല്ലാത്തരത്തിലുള്ള പ്രശ്നങ്ങളും പരിഹരിക്കപ്പെടണമെന്നും ആഗ്രഹിച്ചുകൊണ്ടാണ് ഓരോ മനുഷ്യരും സ്വന്തം നാടും വീടും ഉപേക്ഷിച്ചുകൊണ്ട് അന്യദേശത്തേക്ക് ജോലിക്ക് വേണ്ടി പോകുന്നത്.
വിദേശരാജ്യങ്ങളിൽ പൊരി വെയിലത്ത് തന്റെ കുടുംബം പച്ചപിടിക്കണമെന്ന ഒരൊറ്റ ചിന്തയിൽ ജോലി എടുക്കുന്നവരാണ് ഓരോ പ്രവാസികളും. ഇത്തരത്തിൽ കുടുംബത്തിന് വേണ്ടിയും കുടുംബങ്ങൾക്ക് വേണ്ടിയും കഷ്ടപ്പെടുന്നപല പ്രവാസികളും വഞ്ചനയ്ക്ക് ഇരയാവുകയാണ്. അത്തരത്തിൽ തന്റെ കുടുംബംത്തെ കരകയറ്റുന്നതിനു വേണ്ടി കഷ്ടപ്പെട്ട യുവാവിനെ നേരിട്ട വഞ്ചനയാണ് ഇതിൽ കാണുന്നത്.
ഹനീഫ വളരെ കാലമായി ഗൾഫിൽ ജോലി ചെയ്യുന്നു. ഇപ്പോൾ ഹനീഫാ ലീവിനെ നാട്ടിലേക്ക് തന്നെ ഭാര്യയെയും മക്കളെയും കാണുന്നതിനു വേണ്ടി വന്നിരിക്കുകയാണ്. എന്നാൽ ഹനീഫയുടെ ഈ വരവ് ഭാര്യയായ ആഴ്ചയ്ക്ക് അത്രയ്ക്ക് അങ്ങട് ഇഷ്ടപ്പെട്ടില്ല. അവൾ ഓരോ സംസാരത്തിലും ഇത് ഉന്നയിച്ചു കൊണ്ടേയിരുന്നു. കടങ്ങളെല്ലാം വീട്ടിയിട്ട് പോരായിരുന്നോ ഈ ഒരു യാത്ര എന്ന് അവൾ ആവർത്തിച്ച് ചോദിച്ചു. അവളുടെ ഈ ഒരു ചോദ്യം ഹനീഫയെ വളരെയധികം ദുഃഖത്തിലാഴ്ത്തി.
പിറ്റേന്ന് അതിരാവിലെ എണീറ്റപ്പോൾ ചുറ്റിലും ആയിഷയെ കാണാനില്ലായിരുന്നു. അമ്മയെവിടെയെന്ന് മക്കളോട് ചോദിച്ചപ്പോഴാണ് പറഞ്ഞത് അമ്മ ഒരാളുടെ കൂടെ കാറിൽ കയറിപ്പോയത് എന്ന്. മക്കളോട് കൂടുതലായി ചോദിച്ചപ്പോഴാണ് ആ ഞെട്ടിക്കുന്ന വിവരം ഹനീഫയുടെ നെഞ്ചിലേക്ക് പതിച്ചത്. അമ്മ കൂടെ പോയത് തന്റെ ഉറ്റചങ്ങാതിയുടെ കൂടെയാണെന്നും ഇടയ്ക്കിടെ ഇങ്ങനെ പോകാറുണ്ട് എന്നും മക്കൾ അച്ഛനോട് പറഞ്ഞു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=f51w-x1JG94