ദിനംപ്രതി നമ്മുടെ ഓരോരുത്തരും ജീവിതത്തിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ജീവിതത്തിൽ മാത്രമല്ല നമ്മുടെ സമൂഹത്തിലും മാറ്റങ്ങൾ ദിനംപ്രതി വരികയാണ്. എത്ര തന്നെ നാം ഓരോരുത്തരും ഉയർന്നു എന്ന് പറഞ്ഞാലും പലരുടെയും ചിന്ത ഇപ്പോഴും താഴ്ന്നു തന്നെയാണ് നിൽക്കുന്നത്. അതുതന്നെയാണ് ഇന്നത്തെ സമൂഹത്തിൽ ഒട്ടനവധി ക്രൂരകൃത്യങ്ങൾ ഉണ്ടാകുന്നതിന്റെ കാരണവും. അത്തരത്തിൽ ഒരു ദുരനുഭവമാണ് ഇതിൽ പറയുന്നത്.
നീതു തന്റെ കൂട്ടുകാരിയുമൊത്ത് ഒരു പാർട്ടിക്ക് പോയിരിക്കുകയായിരുന്നു. കൂട്ടുകാരിയുടെ അമ്മയ്ക്ക് സുഖമില്ല എന്ന് പറഞ്ഞ് കൂട്ടുകാരി അവളെ ബസ്റ്റോപ്പിൽ ആക്കി പോയി. ആ സമയം ആ വഴിക്കൊന്നും ഒരു ബസ്സും വന്നില്ല. രാത്രി ഇരുട്ടി തുടങ്ങിയപ്പോൾ ഒരു ടാക്സിയിൽ മൂന്നുനാല് ചെറുപ്പക്കാർ വന്ന് അവളുടെ മുൻപിൽ വണ്ടി നിർത്തിയിട്ട് അവളോട് അതിൽ കയറാൻ പറഞ്ഞു.
അവൾ ഇല്ല എന്ന് പറഞ്ഞ് അവിടെ നിന്ന് നടക്കുകയാണ്. ഈ ചെറുപ്പക്കാർ അവളെ പിന്നാലെ ചെന്ന് ശല്യം ചെയ്തു. അവളെ ബലമായി കാറിൽ കയറ്റാൻ വരെ അവർ ശ്രമിച്ചു. ആ സമയം പിന്നിൽ നിന്ന് വന്ന ടാക്സിയിൽ നിന്ന് ഒരു ചെറുപ്പക്കാരൻ പുറത്തിറങ്ങി അവളുടെ അടുത്തേക്ക് ചെന്നു.
ഒപ്പം നിന്നിരുന്ന മൂന്ന് ചെറുപ്പക്കാരുടെ അവളെ വിട്ട് മാറാൻ അയാൾ പറഞ്ഞു. പക്ഷേ ആ മൂന്നു ചെറുപ്പക്കാരും അവനെ വക വെച്ചില്ല. ആ സമയം അവൻ അവന്റെ കാറിന്റെ ഡിക്കിയിൽ നിന്നും ഇരുമ്പിന്റെ തണ്ട് ഉപയോഗിച്ച് അവരുടെ അടുത്ത് വന്ന് അവളെ വിടണമെന്നും അവരോട് അവിടുന്ന് പോകണമെന്നും ആവശ്യപ്പെട്ടു. കൂടുതൽ അറിയുന്നത് വീഡിയോ കാണുക.
https://www.youtube.com/watch?v=nxsmT2t7NpM