റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ വന്ന കുട്ടിയുടെ ജീവിതത്തിൽ പിന്നീട് സംഭവിച്ചത്..

പലപ്പോഴും പലർക്കും ലഭിക്കുന്ന അവസരങ്ങൾ ചില കുട്ടികൾക്കെങ്കിലും നിരസിക്കപ്പെടുന്നുണ്ട് അത് അവരുടെ ജീവിതത്തിലെ ചില പ്രയാസങ്ങളും മൂലമാണ് അത്തരത്തിലുള്ള പ്രയാസങ്ങൾ നേരിടുമ്പോൾ കുട്ടികൾ വളരെയധികം മാനസികമായി വിഷമിക്കുന്നതായിരിക്കും. അതുപോലെ തന്നെ അവരോട് കൂടെ നിൽക്കുന്നവരുടെ കാര്യം അങ്ങനെ തന്നെയായിരിക്കും. പലരുടെയും ജീവിതത്തിൽ പലതരത്തിലുള്ള പ്രയാസങ്ങളും ബുദ്ധിമുട്ടുകളാണ് നേരിടുന്നത് അത്തരത്തിൽ ഒരു സംഭവമാണ്.

   

നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് വളരെ അതികം മനോഹരമായി പാട്ടുപാടുന്ന ഒരു കുട്ടിയുടെ കഥയാണിത് എന്നാൽ അവന്റെ ജീവിത സാഹചര്യങ്ങൾ അവനെ അനുവദിക്കുകയും ഇല്ല കാരണം അവൻ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് അതുകൊണ്ടുതന്നെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് പാടുന്നതിനും പഠിക്കുന്നതിനും സാധിക്കാത്ത അവസ്ഥയാണുള്ളത് പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ വളരെയധികം വിഷമിച്ചു പോകുന്നവരാണ് ഭൂരിഭാഗം ആളുകളും.

അത്തരത്തിലുള്ള സന്ദർഭങ്ങളിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്നത് എപ്പോഴും വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യം തന്നെയായിരിക്കും ജീവിതത്തിലെ പലതരത്തിലുള്ള പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഇല്ലാതാക്കിയ ജീവിതം നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിന് ശ്രമിക്കുന്നവരാണ്. ഈ കുട്ടിയുടെ ജീവിതത്തിലും അത്തരത്തിലുള്ള സംഭവമാണ് നടന്നിരിക്കുന്നത് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാം.

എന്റെ നന്നായി പാടും സാർ മുരളീകൃഷ്ണ കുട്ടിയെ ഒന്നു നോക്കി കഷ്ടിച്ച് 12 വയസ്സുണ്ടാകും. കുട്ടി ഇതുവരെ സംഗീതം പഠിച്ചിട്ടുണ്ടോ അമ്മ പറഞ്ഞത് കുറച്ച് സ്വരങ്ങൾ മാത്രമേ വശമുള്ളൂ കുട്ടി വിനയത്തോടെ പറഞ്ഞു. മുരളീകൃഷ്ണൻ അപ്പോഴാണ് ആ സ്ത്രീയെ ശ്രദ്ധിച്ചത് എവിടെയോ കണ്ടു പരിചയം ഉള്ള മുക്കം പേരെന്താ അയാൾ അവരോട് ചോദിച്ചു ദേവിക ഞാൻ ഗാനമേളകൾക്ക് പാടുമായിരുന്നു സാറിനെ ഞാൻ കണ്ടിട്ടുണ്ട് ഒന്ന് രണ്ട് തവണ നമ്മൾ ഒന്നിച്ചു പാടിയിട്ടുമുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=nwfXgdeYQ7k