ഭാര്യയുടെ ചിതകത്തുമ്പോൾ ഭർത്താവ് ചെയ്തതു കണ്ടോ ഇതാരെയും ഞെട്ടിക്കും…

ഇന്നത്തെ കാലത്ത് സ്നേഹബന്ധങ്ങൾക്ക് വളരെയധികം വില കൽപ്പിക്കുന്നവർ കുറവാണ് ഇന്നത്തെ സമൂഹത്തിൽ പ്രത്യേകിച്ച് ആധുനിക കാലഘട്ടത്തിലെ എല്ലാവരും സ്നേഹബന്ധങ്ങളെ അവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് മറന്നു പോകുന്നവരും അതുപോലെതന്നെ സ്നേഹബന്ധങ്ങളെ അവഗണിക്കുന്നവരും വളരെയധികം ആണ് പ്രായമായവരെ നോക്കാതിരിക്കുകയും അതുപോലെതന്നെ മാതാപിതാക്കളെ വൃദ്ധരായ മാതാപിതാക്കളെയും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി വൃദ്ധസദനങ്ങളിൽ കൊണ്ട് ചെന്നാക്കുകയും നോക്കാതിരിക്കുകയും.

   

ചെയ്യുന്നവരായി മാറിയിരിക്കുന്നു ഇന്നത്തെ തലമുറയിൽ പെട്ടവർ ഇത്തരത്തിലുള്ള തലമുറയിൽ പെട്ടവർക്ക് സ്നേഹത്തെ കുറിച്ചുള്ള യഥാർത്ഥമായ ബോധ്യം അവർക്ക് ഇല്ല എന്നതാണ് വാസ്തവം.മാതാപിതാക്കളെ സ്നേഹിക്കാതിരിക്കുകയും അവരെ അവഗണിക്കുകയും അതുപോലെ തന്നെ മാതാപിതാക്കളെ നോക്കാതെ വിദേശ രാജ്യങ്ങളിൽ പണം സമ്പാദിക്കുന്നതിന് വേണ്ടി പോകുന്നവരും വളരെയധികം ആണ് അത്തരത്തിലുള്ള കാലഘട്ടത്തിൽ താങ്ങും.

തണലുമായി രണ്ട് വൃദ്ധരായ മാതാപിതാക്കളുടെ കഥയാണിത് ഭാര്യയും ഭർത്താവും വളരെയധികം സ്നേഹത്തോടും സമാധാനത്തോടും കൂടി കഴിയുകയാണ് എന്നാൽ മക്കളെ വിദേശരാജ്യങ്ങളിൽ മാതാപിതാക്കളെ നോക്കാതെ അവർ ജോലി ചെയ്യുകയാണ് എന്നാലും ഇവർ വളരെയധികം സന്തോഷത്തോടെ ഇവരുടെ സ്നേഹം അങ്ങോട്ടും ഇങ്ങോട്ടും പങ്കു വച്ചുകൊണ്ട് കഴിയുന്ന സന്ദർഭത്തിലാണ് ഈ ഒരു സംഭവം ഉണ്ടാക്കുന്നത്.

ഇത് ഈ ഭർത്താവിനെ സംബന്ധിച്ചിടത്തോളം വളരെയധികം ജീവിതത്തിൽ കിരനഷ്ടം തന്നെയാണ് ഭാര്യയുടെ മരണം സംഭവിക്കുക എന്നത് അതിനുശേഷം ഉണ്ടായ ഭർത്താവിന്റെ പ്രവർത്തിയും ആരെയും വളരെയധികം ഞെട്ടിക്കുന്ന ഒന്നായിരുന്നു ഭാര്യയുടെ ചിതകത്തുമ്പോൾ ഭർത്താവ് അതിലേക്ക് ചിതയിലേക്ക് ഇറങ്ങി ചെല്ലുകയാണ് ഭാര്യയോടൊപ്പം ഭർത്താവും യാത്രയാകുന്ന ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. അത്രയ്ക്കും സ്നേഹമാണ് അവരുടെ ഇടയിൽ ഉള്ളത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=Pcf5Vc1w2zc