അച്ഛനും അമ്മയും വീട്ടിൽ നിന്ന് പുറത്താക്കിയ എന്നാൽ പിന്നീട് സംഭവിച്ചത്…

ഇറങ്ങി പൊക്കോളാം എന്റെ വീട്ടിൽ നിന്ന് ഒരു സ്വര്യവും സ്വസ്ഥതയും ഇല്ലാതായി നിങ്ങളെക്കൊണ്ട് അരവിന്ദൻ അച്ഛന്റെ മുഖത്തുനോക്കി ഒച്ചയെടുത്തു മോനെ ഈ വയസ്സാംകാലത്ത് ഞങ്ങൾ എവിടെ പോകാനാണ് മീനാക്ഷി അമ്മ ദൈന്യതയുടെ മകനെ നോക്കി. ദേ തള്ളേ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മോനെ എന്ന് വിളിക്കരുത് എന്ന് നിങ്ങൾ ഏത് നരകത്തിൽ പോയാലും എനിക്കൊന്നുമില്ല ഒന്ന് പോയി തന്നാൽ മതി.

   

ഞാൻ പ്രസവിച്ചു നിന്നെ മോനെ എന്നല്ലാതെ പിന്നെ എന്ത് വിളിക്കാൻ മീനാക്ഷി അമ്മയെ കൊണ്ട് അത്രയും പറഞ്ഞു ഒഴിപ്പിക്കാൻ സമ്മതിച്ചില്ല അരവിന്ദൻ. അയാൾ അവരെ തോളിൽ പിടിച്ചു തള്ളി അവർ സിറ്റൗട്ടിലേക്ക് കമിഴ്ന്നു വീണു പെട്ടെന്നുള്ള ആക്രമം ആയിരുന്നതിനാൽ അവന്റെ അച്ഛൻ ദാസേട്ടൻ അത് തടയാനും കഴിഞ്ഞില്ല അയാൾ ഓടിച്ചെന്ന് മീനാക്ഷി അമ്മയെ പിടിച്ചെഴുന്നേൽപ്പിച്ചു.

ഭാഗ്യത്തിന് അവർക്ക് കാര്യമായി പരിക്കു ഒന്നും പറ്റിയില്ല ദേഷ്യത്തോടെ അയാൾ എണീറ്റ് അരവിന്ദനെ അടിക്കാൻ കയ്യോങ്ങി. ആ സമയത്ത് മരുമകൾ ഒരു തുണിക്കട്ട് അയാളുടെ മുഖത്തേക്ക് എറിഞ്ഞു പിന്നാലെ ഒരു ഒരു വേഗം പകച്ചുപോയ ദാസേട്ടൻ അവരെ നോക്കിയും ഒരു പുച്ഛം ചിരിയോടെമിനി അവരെ നോക്കി.

ഇനിയുടെ നിന്നിട്ട് കാര്യമില്ല അയാൾക്ക് മനസ്സിലായി തുണിക്കെട്ടും ബാക്കും എടുത്ത് മീനാക്ഷി അമ്മയുടെ കൈപിടിച്ചുകൊണ്ട് പടിയിറങ്ങി.10 30 വർഷം ജീവിച്ച ആ വീടിന്റെ പടിയിറങ്ങുമ്പോൾ ഇനി എന്തു ചെയ്യും എന്ന് മീനാക്ഷി അമ്മയ്ക്ക് ഒരു ഊഹവും ഇല്ലായിരുന്നു ഏറെ വേദനയോടെ അവർ ആ വീട് തിരിഞ്ഞുനോക്കി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.