പലപ്പോഴും നമ്മുടെ വീട്ടമ്മമാർ നമ്മുടെ വീടിന് ചുറ്റുമായിട്ട് അടുക്കള തോട്ടങ്ങൾ വെച്ചുപിടിപ്പിക്കാറുണ്ട് എന്നാൽ അവർക്ക് അടുക്കളത്തോട്ടം എന്നതിന് പുറമേ ഒരു പൂന്തോട്ടം ഉണ്ടാക്കുക എന്നുള്ളത് അവരുടെ ഒരു വളരെ വലിയ ആഗ്രഹം തന്നെ ആയിരിക്കും.എന്നാൽ ഇത് എങ്ങനെ ചെയ്യും എന്ന് ആഗ്രഹിച്ചിരിക്കുന്ന ആളുകൾക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണ് ഇത്.
എങ്ങനെ ഒരു ആ പൂന്തോട്ടം നമ്മുടെ വീട്ടിൽ വളർത്തിയെടുക്കാം എന്നതിനെക്കുറിച്ച് വളരെ വിശദമായി തന്നെ പറഞ്ഞു തരുന്ന ഒരു വീഡിയോ ആണ് ഇത്. പലപ്പോഴും നമ്മുടെ അറിവില്ലായ്മ തന്നെയാണ് ഇത്തരത്തിലുള്ള പൂന്തോട്ടം നമ്മൾ സെറ്റ് ചെയ്തു കഴിഞ്ഞാലും അത് വളരെ നല്ല രീതിയിൽ വളർത്തിയെടുക്കുവാൻ ആയിട്ട് നമ്മളെ കൊണ്ട് കഴിയാത്തത്.ഇത്തരത്തിലുള്ള അറിവ് എല്ലാം തന്നെ നമുക്ക് പറഞ്ഞു തരുന്ന ഒരു.
വീഡിയോ ആണ് ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള പൂന്തോട്ടം നല്ല രീതിയിൽ വളർത്തിയെടുക്കുവാൻ ആയിട്ട് നമുക്ക് സാധിക്കുന്നു. എപ്പോഴും പൂന്തോട്ടം തയ്യാറാക്കുമ്പോൾ ചെടികൾ വയ്ക്കുമ്പോൾ എല്ലുപൊടിയും അതുപോലെതന്നെ ചാണകപ്പൊടിയും മിക്സ് ചെയ്തു വേണം നമ്മൾ ചെടികൾ വയ്ക്കുവാൻ ആയിട്ട് ചാണകപ്പൊടിയിൽ നൈട്രജൻ വളരെയധികം ഉള്ളതുകൊണ്ടും.
അതുപോലെതന്നെ എല്ലുപൊടിയിൽ ഫോസ്ഫറസ് കൂടുതൽ ഉള്ളതുകൊണ്ടും ചെടികളുടെ വളർച്ചയ്ക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഇവ രണ്ടും മിക്സ് ചെയ്തു വേണം നമ്മൾ ചെടി നടുവാനുള്ള മണ്ണ് തയ്യാറാക്കുവാൻ ആയിട്ട് ഇത്തരത്തിലുള്ള വളരെ ചെറിയ കാര്യം മുതൽ വളരെ വലിയ കാര്യം വരെ നമുക്ക് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കി എടുക്കുവാൻ പറ്റും. കൂടുതൽ കാര്യങ്ങൾ അറിയുവാനായി വീഡിയോ മുഴുവനായി കാണുക