പലപ്പോഴും ജീവിതത്തിൽ വളരെയധികം സത്യസന്ധരായിരം മനുഷ്യർക്ക് ഒത്തിരി പ്രതിസന്ധി ഘട്ടങ്ങൾ നേരിട്ട് എന്നിവരും അത് ചിലപ്പോൾ അവരുടെ ജീവിതത്തിൽ വളരെ മികച്ചും നേട്ടങ്ങൾ നേടിയെടുക്കുന്നതിനുള്ള ഒരു ചവിട്ടുപടി മാത്രമായിരിക്കും.നാലുനേരം തീറ്റക്ക് ഒരു കുറവുമില്ല മറ്റുള്ളവരെ കൊണ്ടുവരുന്നത് തിന്നും പഠിക്കാൻ ഓരോരോ ജന്മങ്ങൾ എന്നുപറഞ്ഞ് റൂമിലേക്ക് കയറിപ്പോയി മോഹൻ. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.
കാശി ആ വാക്കുകൾ കേട്ട് വേദനയോടെ നിറഞ്ഞ കണ്ണുനീർ തുടച്ചുകൊണ്ട് ഭക്ഷണത്തിൽ വിരലിട്ട് ഇളക്കിയിരുന്നു ഒന്നും പറയാതെ. മോഹന്റെ സംസാരം കേട്ട് വന്ന അമ്മ ഡാ മോനെ ദേശത്തോട് വിളിക്കാൻ തുടങ്ങിയ ലക്ഷ്മി അമ്മയെ കാശി ഒന്നും പറയണ്ട എന്ന് പറഞ്ഞു നിർത്തി പാതിയിൽ ഭക്ഷണം കഴിക്കൽ നിർത്തി കാശി എഴുന്നേറ്റ് കൈ കഴുകാൻ പോയി പോകുന്നതും സങ്കടത്തോടെ നോക്കി അമ്മ നിന്നു. പാവം എന്റെ കുട്ടി ഒരുപാട് വേദനിക്കുന്നുണ്ട് അവന്റെ മനസ്സിൽ എന്താ ഈശ്വരാ എന്റെ കുട്ടിക്ക് മാത്രം.
ഇങ്ങനെ ലക്ഷ്മി അമ്മ മനസ്സിൽ പറഞ്ഞു. ഇത് കാശി നാലുമാസം മുന്നേ വരെ ഏട്ടന്റെ കുഞ്ഞനുജൻ എല്ലാവരുടെയും പ്രിയപ്പെട്ടവൻ മൂന്നുവർഷത്തോളം ഒരു കമ്പനിയിൽ നല്ലൊരു ജോലിയുണ്ടായിരുന്നു ജോലിയുടെയുള്ള ആത്മാർത്ഥതയും സത്യസന്ധതയും സ്ഥാനക്കയറ്റങ്ങൾ അവനെ തേടിയെത്തി എന്നാൽ ഇതൊന്നും ഇഷ്ടപ്പെടാതെ ഒപ്പം ജോലി ചെയ്തിരുന്നവർ ചെയ്ത ചതിയിൽ കാശിയുടെ ജോലി.
നഷ്ടമായി. അതിനുശേഷം സ്വന്തം വീട്ടിൽ കൂടപ്പിറപ്പുകൾക്ക് അവനൊരു ബാധ്യതയാകാൻ തുടങ്ങി അത് അവർ വാക്കുകളിലൂടെ പ്രകടിപ്പിച്ചു കൊണ്ടിരുന്നു. എല്ലാം സഹിച്ച് അവൻ ആ വീട്ടിൽ കഴിയുന്നു. അമ്മയോർത്തുകൊണ്ട് മാത്രം. പുറത്തെണ്ണയിലിരുന്നു കാശി ഓരോ ചിന്തയിൽ ഇരിക്കുന്ന നേരം തൊട്ടടുത്ത വീട്ടിലെ ചേച്ചി വന്നു വിളിച്ചു എന്താ കാശ് മോനെ വലിയ ആലോചനയിൽ ആണല്ലോ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=XZRRSLmPMIk