പലപ്പോഴും നമ്മുടെ വീടുകളിൽ പലതരത്തിലുള്ള സാധനങ്ങൾ നമ്മൾ വാങ്ങുമ്പോൾ പലതരത്തിലുള്ള പ്ലാസ്റ്റിക് ബാഗുകൾ നമുക്ക് ലഭിക്കാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള പ്ലാസ്റ്റിക് ബാഗുകൾ നമ്മൾ പലപ്പോഴും വലിച്ചെറിഞ്ഞു കളയുകയാണ് പതിവ് എന്ന ഇത്തരത്തിലുള്ള വലിച്ചെറിഞ്ഞു കളയാതെ തന്നെ നമുക്ക് നമ്മുടെ വീടുകളിൽ വളരെയധികം ഉപകാരപ്രദമായിട്ടുള്ള കുറച്ചു കാര്യങ്ങൾ ചെയ്തെടുക്കാൻ പറ്റാവുന്ന ഒരു വീഡിയോ ആണ് ഇത്.
പ്ലാസ്റ്റിക്കുകൾ നമ്മൾ പുറത്തുവരിച്ചറിഞ്ഞു കളയുന്നത് വളരെയധികം പരിസ്ഥിതി ദോഷങ്ങൾ ഉണ്ടാക്കുന്ന കാര്യമാണെന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ് അതുകൊണ്ടുതന്നെ നമ്മൾ പരമാവധി ഇത് റീ യൂസ് ചെയ്യുവാൻ ആയിട്ട് ശ്രമിക്കുക ഇല്ലെങ്കിൽ നമ്മുടെ നാട്ടിലൊക്കെ ഹരിത കർമ്മ സേന വരുമ്പോൾ അവർക്ക് കൊടുക്കുവാൻ ആയിട്ട് ശ്രമിക്കുക. പ്ലാസ്റ്റിക് പലതരത്തിൽ നമുക്ക് ലഭിക്കാറുണ്ട് എന്ന് ഇത്തരത്തിലുള്ള പ്ലാസ്റ്റിക് നമുക്ക് വളരെ ഉപകാരപ്രദമാകുന്ന.
കുറച്ചു കാര്യങ്ങളിലേക്ക് മാറ്റിയെടുക്കാൻ സാധിക്കുന്ന കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞു തരുന്നത്. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ആദ്യമായി നിങ്ങൾക്ക് കിട്ടുന്ന പ്ലാസ്റ്റിക് ബാഗുകൾ അടുക്കി എടുത്തു വയ്ക്കുക എന്നുള്ളതാണ്. ഇതിൽനിന്ന് നമുക്ക് ലോക്ക് ഉള്ള പ്ലാസ്റ്റിക് ബ്ലോഗുകൾ ലഭിക്കുന്നതാണ് ഇത്തരത്തിലുള്ള പ്ലാസ്റ്റിക് ബാങ്കുകളിൽ നമുക്ക് എപ്പോഴും.
നമ്മുടെ പച്ചക്കറികളും അല്ലെങ്കിൽ നമുക്ക് മറ്റ് സാധനങ്ങൾ എല്ലാം തന്നെ നമുക്ക് ഇട്ടുവയ്ക്കുവാൻ സാധിക്കുന്നു. അതും ഒരു എയർ പോലും കടക്കാത്ത രീതിയിൽ. മറ്റൊന്ന് നമ്മുടെ ജ്യൂസ് ഒക്കെ ലഭിക്കുന്ന ഒരു പ്ലാസ്റ്റിക്ക് ബാഗുകളാണ് ഇതിൽ നമുക്ക് വെള്ളം നിറച്ച് ഐസ് ബാഗുകൾ ആയിട്ട് നമുക്ക് ഉപയോഗിക്കാവുന്നതാണ് മറ്റു പല കാര്യങ്ങളും ഈ വീഡിയോയിലൂടെ പറയുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതായി കാണുക.