ശസ്ത്രക്രിയയുടെ ഇടയിൽ ഈ യുവതി നേരിട്ടത്…

പലപ്പോഴും നമ്മുടെ വിശ്വാസത്തിന് വളരെയധികം ദോഷം ചെയ്യുന്ന രീതിയിൽ തന്നെ ഒത്തിരി സംഭവങ്ങൾ നമ്മുടെ കൺമുമ്പിൽ നടന്നു എന്ന് വരാം.അത്തരത്തിൽ ഒരു സംഭവമാണെന്ന് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ഹോസ്പിറ്റലിലെയും വിശ്വസിച്ചാണ് ഓരോ രോഗിയും ഓപ്പറേഷൻ കടക്കുന്നത് എന്നാൽ നമ്മളെ മയക്കി കിടത്തി അവർ എന്തൊക്കെയാ ചെയ്യുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ.അങ്ങനെയൊരു ദുരനുഭവമാണ് യുവതിക്ക് സംഭവിച്ചത്. വയറുവേദന തുടർന്നായിരുന്നു ഹോസ്പിറ്റലിലെത്തിയത് നേരത്തെ ഇതേ ഹോസ്പിറ്റലിൽ.

   

പരിശോധിക്കുകയും ഹെർണിയ ആണെന്ന് ഡോക്ടർ കണ്ടെത്തിയിരുന്നു. രണ്ടുമാസങ്ങൾക്കുശേഷം ഒരു ശസ്ത്രക്രിയ ചെയ്യണമെന്നും അവിടത്തെ ഡോക്ടർമാർ നിർദ്ദേശിച്ചു. എന്നാൽ വേദന അസഹനീയമായതോടെയാണ് ഡോക്ടറെ കാണാൻ എത്തിയത്. പക്ഷേ സർജറി ഇപ്പോൾ നടത്താൻ പറ്റില്ലെന്നും അടുത്തമാസമേ പറ്റുകയുള്ളൂ എന്നും ഡോക്ടർ പറഞ്ഞു അതേ തുടർന്ന് ഡോക്ടർമാർ വാക്കേറ്റം ഉണ്ടാവുകയും ഹോസ്പിറ്റലിൽ മാനേജ്മെന്റ് ഡോക്ടറുടെ പേരിൽ പരാതി കൊടുക്കുകയും ചെയ്തു.

അങ്ങനെയാണ് സർജറി ഉടനെ നടത്തി കൊടുക്കാൻ ഹോസ്പിറ്റൽ അധികൃതരുടെ നിർദ്ദേശം ഉണ്ടാകുന്നത്. അങ്ങനെ ആ ഡോക്ടർ സമ്മതിച്ചെങ്കിലും അയാളെ വിശ്വാസമില്ലായിരുന്നു അതുകൊണ്ടാണ് അവർ ഒരു റെക്കോർഡർ മുടിയിൽ ഘടിപ്പിച്ചാണ് ഓപ്പറേഷൻ കയറിയത്.നിഗമനം ശരിയായിരുന്നു ഓപ്പറേഷൻ നടക്കുന്ന സമയത്ത് ശരീരത്തെയും വളരെ മോശമാക്കിയവർ സംസാരിച്ചു ഒരു ചെറിയ ഓപ്പറേഷൻ വേണ്ടി അവരെ പൂർണ നഗ്ന ആക്കി അവരുടെ ഫോട്ടോ എടുക്കുകയും.

അവരുടെ അവയവങ്ങളെ കുറിച്ച് സംസാരിക്കുന്നതും റെക്കോർഡിങ് കേൾക്കാം. ഇതിനെതിരെ ആശുപത്രി അധികൃതർക്കും പോലീസിനും പരാതി നൽകി എന്നാൽ അതുകൊണ്ടൊന്നും വലിയ പ്രയോജനം ഉണ്ടായില്ല അങ്ങനെയാണ് അവർ സോഷ്യൽ മീഡിയയിൽ തനിക്ക് നേരിട്ട് എല്ലാ പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു ഒടുവിൽ വേറെ വഴിയില്ലാതെ ആശുപത്രി അധികൃതർ അവർക്കെതിരെ നടപടിയെടുത്തു ഇതിനെക്കുറിച്ച്ഈതളിന്റെ പ്രതികരണം ഇങ്ങനെ. ഡോക്ടറെയും ആശുപത്രിയും വിശ്വസിച്ചാണ് ഓരോരോഗിയും അവിടെ എത്തുന്നത്. തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.