ശൂന്യത്തിൽ നിന്ന് ഗർഭിണിയാവാൻ ഞാൻ കന്യാമറിയാം അല്ല അപ്രതീക്ഷിതമായ അവരുടെ മറുപടിക്ക് മുന്നിൽ എന്ത് ചോദ്യങ്ങളുടെ ഒന്നും മനസ്സിലാവു ഞാൻ കൺവീനർജിനൽ മനസ്സിൽ നിന്നും ഇറക്കിവെച്ച ആശ്വാസത്തിൽ അവൾ കിടക്കയിലേക്ക് മനസ്സിലാവുന്നില്ല എന്താണ് ഇപ്പോൾ പറഞ്ഞതിന്റെ അർത്ഥം അമ്പരപ്പോടെ ഞാൻ അവളെ തുറിച്ചു നോക്കി അത് ആർക്കും മനസ്സിലാവില്ല മനസ്സിലാക്കാൻ ആർക്കും കഴിയുകയുമില്ല അവളൊരു കരച്ചിലിന്റെ വാക്കിൽ എത്തിയിരുന്നു.
ഷബ്ന പ്രിയപ്പെട്ട എന്റെ കളിക്കൂട്ടുകാരി രണ്ടോ മൂന്നോ വയസ്സിന് ഇളയതാണ് ഞാനെങ്കിലും എല്ലാം പരസ്പരം പങ്കുവെക്കുന്ന ഒരു സൗഹൃദമായിരുന്നു ഞങ്ങളുടേത് അവരുടെ ഒപ്പം ഇരിക്കുമ്പോൾ അവൾക്ക് 13 വയസ്സ് താഴെ നാല് അനിയത്തിമാർ അഞ്ചു പെൺമക്കളെയും കാര്യമില്ലാത്ത ഉമ്മയെയും അനാഥരായ്ക്കുള്ള കുടുംബനാഥന്റെ മരണം വലിയൊരു വേദനയായിരുന്നു ആദ്യനാളുകളിൽ നാട്ടുകാരുടെയും.
കുടുംബക്കാരുടെയും സഹായം ഉണ്ടായെങ്കിലും പതുക്കെ പതുക്കെ എല്ലാവരും അവരെ മറന്നു എന്നിട്ടും എങ്ങനെയൊക്കെ അവർ ജീവിച്ചു പോന്നു പഠിക്കാൻ മിടുക്കി പ്ലസ് വൺ വരെ എത്താനായി ശവനക്ക് കഴിഞ്ഞുള്ളൂ കുടുംബഭാരം തൊട്ടടുത്ത ഒരു കടയിൽ ജോലിക്ക് കയറി സുന്ദരിയായ അതുകൊണ്ടുതന്നെ ഒത്തിരി കല്ല്യാണ ആലോചനകൾ അവൾക്ക് വന്നുകൊണ്ടേയിരുന്നു എല്ലാ ആലോചനയും.
കാര്യത്തോടടുക്കുമ്പോൾ മുടങ്ങും ഉപ്പയില്ലാത്ത ആങ്ങളയില്ലാത്ത അഞ്ചു പെൺമക്കൾ മാത്രമുള്ള ഒരു വീട്ടിലെ മൂത്തമകളെ കല്യാണം കഴിക്കുക എന്നത് ചെറുക്കന്റെ വീട്ടുകാരുടെ കണ്ണിൽ ഒരു വലിയ മണ്ടത്തരം ആയിരുന്നു. അതിനുമുതിരുന്നാൽ ബാക്കിയുള്ള നാല് പെൺകുട്ടികളുടെ ഭാരവും ആ കിട്ടുന്നതിന് തലയിൽ ആകുന്ന സ്വാഭാവികരീതിയിൽ ഓരോ ആലോചനയും മുടങ്ങിക്കൊണ്ടിരുന്നു വിവാഹപ്രായം കഴിഞ്ഞ അഞ്ച് പെൺമക്കളുമായി അമ്മ കരഞ്ഞു തളർന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..