അച്ഛാ ഇന്നാണ് കോൺടാക്ട് ഓർമ്മയുണ്ടല്ലോ അല്ലേ. ഓർമ്മയുണ്ടല്ലോ അല്ലേ? രണ്ടാം ക്ലാസുകാരി ഐശ്വര്യ അച്ഛനെ ഓർമിപ്പിച്ചു. ആണോ എത്ര മണിക്കാണ് മോളെ അയാൾ ആവേശത്തോടെ ചോദിച്ചു പത്തുമണി തൊട്ടാണ് ഇപ്പോൾ തന്നെ 9 മണിയായി ഒന്ന് എഴുന്നേൽക്കച്ച ദാ അച്ഛൻ ഇപ്പോൾ റെഡിയാക്കാൻ മോളെ. അയാൾ ഉത്സാഹത്തോടെ ബാത്റൂമിലേക്ക് കയറി അയാളുടെ ഉന്മേഷത്തിന് കാരണം മറ്റൊന്നുമല്ല ഐശ്വര്യയുടെ ക്ലാസ് ടീച്ചർ.
കഴിഞ്ഞ ഒരു ദിവസമാണ് അയാൾ അവിചാരിതമായി കാണുന്നത്. അന്ന് മഴയുള്ള ഒരു ദിവസമായിരുന്നു പതിവ് സമയം കഴിഞ്ഞിട്ടും സ്കൂൾ ബസ് എത്താൻ വൈകിയപ്പോൾ മോളുടെ നിർബന്ധത്തിന് വഴങ്ങുകയാണ് അയാൾക്ക് ആറുമെടുത്ത് സ്കൂളിലേക്ക് അവളെ ഡ്രോപ്പ് ചെയ്യാനായി പോയത്. കാറിൽ നിന്നിറങ്ങിയ മകൾ ക്ലാസിലേക്ക് കയറി പോകുന്നത് വരെ അയാൾ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു.
അപ്പോഴാണ് ക്ലാസ് റൂമിലേക്ക് നടന്നുവരുന്ന ടീച്ചറെ അയാൾ ശ്രദ്ധിച്ചത്. ഇത് അവളെന്തിയേ രചന അതെ അവൾ തന്നെ ആ മുഖം ഇനിയൊരിക്കലും കാണരുതെന്ന് മനസ്സിൽ ഉറപ്പിച്ചതാണ് എന്നിട്ടും തന്റെ മുന്നിൽ തന്നെ അവൾ വന്നു പെട്ടിരിക്കുന്നു. അതും തന്റെ മകളുടെ ക്ലാസ് ടീച്ചർ ആയിട്ട്. ഹായ് വിനോദ് അവള് കാണാതെ തിരികെ പോകാൻ ഒരുങ്ങുമ്പോഴാണ്.
പുറകിൽ നിന്നും ആ വിളി കേട്ടത്. എന്നാ വിനോദ് ഇത് കണ്ടിട്ടും കാണാത്ത പോലെ പോകുവാണോ. അവൾ തന്റെ അടുത്തേക്ക് നടന്നു വരുന്നത് കണ്ടപ്പോൾ അയാളുടെ ഹൃദയമിടിപ്പിനെ വേഗത കൂടി. ടീച്ചർക്ക് ഈയുള്ളവനെ ഓർമ്മയുണ്ടോ ആവോ? പരിഹാസ രൂപയാണ് അയാൾ ചോദിച്ചു
തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.