കുഞ്ഞിന്റെ മരണം സംഭവിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി എന്നാൽ മാതാപിതാക്കളുടെ നെഞ്ചോട് കുഞ്ഞിനെ ചേർത്ത് പിടിച്ചപ്പോൾ സംഭവിച്ചത്..

കുഞ്ഞുങ്ങൾ ജനിക്കുക എന്നത് പലപ്പോഴും പലരും നിസ്സാരമായി കാണുന്ന ഒന്ന് തന്നെയാണ് എന്നാൽ ഒരു അമ്മയുടെ ഉദരത്തിൽ കുഞ്ഞു ഉണ്ടാകുന്നത് മുതൽ നമ്മൾ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത് അമ്മയ്ക്ക് മാത്രമല്ല കുടുംബത്തിന്റെ തന്നെ ജീവിതത്തിലെ വളരെ വലിയ മാറ്റം ഉണ്ടാകുന്നത് അത്തരത്തിൽ ആ അമ്മയും അച്ഛനും അതുപോലെ കുടുംബവും ആ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണ് വളരെയധികം.

   

സന്തോഷപൂർവ്വം കാത്തിരിക്കുകയാണ് നിങ്ങൾ കുഞ്ഞ് ജനിക്കുമ്പോൾ എന്തെങ്കിലും തരത്തിലുള്ള വൈകല്യത്തോടെ അല്ലെങ്കിൽ കുഞ്ഞിനെ മരണം സംഭവിക്കുകയോ ചെയ്യുന്നത് അതുപോലെതന്നെ കുടുംബത്തെയും സംബന്ധിച്ചിടത്തോളം വളരെയധികം വിഷമകരമായ ഒരു കാര്യം തന്നെയാണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ നമ്മുടെ ലോകത്ത് നടക്കുന്നുണ്ട് എന്നാൽ ഇന്നത്തെ കാലത്ത് അത് മാത്രമല്ല കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന മാതാപിതാക്കളും.

അതുപോലെതന്നെ കുഞ്ഞുങ്ങളെ കൊല്ലുന്ന മാതാപിതാക്കളും ഉണ്ടാകുന്ന കാലഘട്ടമാണ്. എന്നാൽ ഇവിടെ കുഞ്ഞു ജനിക്കുമ്പോൾ കുഞ്ഞിനെ മരണം സംഭവിച്ചു എന്ന് ഡോക്ടർ പറയുകയാണ് ഇതാ അമ്മയുടെ ജീവിതത്തിലെ വളരെ വലിയ വിഷമമാണ് ഉണ്ടാക്കുന്നത് കുഞ്ഞിനെ മറുപടി ചേർത്തു കിട്ടുന്നതിനും അതുപോലെ വളരെയധികം സ്നേഹം കാണിക്കുന്നതിനും സാധിക്കാതെ അമ്മ പൊട്ടുകയാണ്.

സ്വന്തം മാരോട് ചേർത്ത് അമ്മയും അച്ഛനും ആ കുഞ്ഞിനെ കെട്ടിപ്പിടിക്കുകയാണ് അപ്പോഴാണ് തിരിച്ചു അതിന് വിപരീതമായ സംഭവം സംഭവിക്കുന്നത് അമ്മയുടെയും അച്ഛന്റെയും ജീവന്റെ ചൂട് കുഞ്ഞിന് ജീവൻ തിരികെ ലഭിക്കുന്ന ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് മാതാപിതാക്കൾക്ക് സ്വന്തം കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=J9heAtrpZGI