കാമുകിയുടെ പ്രസവം കാണാൻ ലേബർ റൂമിൽ കയറി എന്നാൽ പിന്നീട് സംഭവിച്ചത്

ഒരു കുഞ്ഞു ജനിക്കുകയും അത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യം തന്നെയാണ്. പലപ്പോഴുംമറ്റുള്ളവർ അതിനെ വളരെ നിസ്സാരമായി കാണുമെങ്കിലും ഇത്തരത്തിൽ കുഞ്ഞു ജനിക്കുമ്പോൾ ഉണ്ടാകുന്ന അമ്മയുടെ മാനസികാവസ്ഥയും അതുപോലെ തന്നെ അവരുടെ ശാരീരിക അവസ്ഥയും വളരെയധികം പ്രയാസം നിറഞ്ഞ ഒന്നുതന്നെയായിരിക്കും. വേദനയോടെയും അതുപോലെ തന്നെ വളരെയധികം ബുദ്ധിമുട്ടോടുകൂടിയിട്ടാണ് ഒരു കുഞ്ഞു ഭൂമിയിലേക്ക് വരുന്നത്.

   

എന്നാൽ അത് മനസ്സിലാക്കണം എന്ന് ആഗ്രഹത്തോടെ കൂടി ഒരു കാമുകൻ ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ വളരെയധികം വ്യത്യസ്തമാക്കുന്നത്.പ്രസവം മുറിയിൽ കാമുകിയെ ആശ്വസിപ്പിച്ചു മരുന്നു നൽകിയും കാമുകൻ. കുഞ്ഞു ജനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നൽകി കാമുകിയുടെ പ്രസംഗം കാണാൻ ലേബർറൂമിൽ കയറിയ കാമുകൻ സംഭവിച്ചത് ഇങ്ങനെ.

പങ്കാളിയുടെ പ്രസംഗം കാണാൻ ലേബർ റൂമിൽ കയറിയതായിരുന്നു കാമുകൻ എന്നാൽ 2323 കാരി എന്നീ വേദനയുടെ കരയുന്നത് കണ്ടപ്പോൾ ബെൻന്റെ ബോധം പോവുകയാണ്. കുഞ്ഞിനെ സ്വന്തം ലോകത്തേക്ക് വരവേൽക്കാനായി ഒരുങ്ങുന്ന ദമ്പതികളുടെ അനുഭവങ്ങൾ പകർത്തുന്നവരുമെന്റിന്റെ ഭാഗമായിരുന്നു ഈ വീഡിയോ ചിത്രീകരിച്ചത് ഭാര്യ വേദനിച്ചു കരയാൻ തുടങ്ങിയതോടെ ഇയാൾ തലകറങ്ങി നിലത്തുവീഴുകയാണുണ്ടായത്.

കഴിയാത്ത കാമുകിയെ ആശ്വസിപ്പിച്ചു വേദനയുടെ ഒപ്പം നിൽക്കുന്നുണ്ടായിരുന്നു ആദ്യം എന്നാൽ കുഞ്ഞുപ്ര നിമിഷങ്ങൾ ബോധം നഷ്ടപ്പെട്ടു വീഴുകയായിരുന്നു. കാമുകിയുടെ വേദന കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല എന്നും താനും ഇതേ വേദന തന്നെ അനുഭവിക്കുന്നതുപോലെ തോന്നി എന്നും ബെൻ പിന്നിട്ടു പറഞ്ഞു കാമുകിയുടെ പ്രസവം കാണാൻ ലേബർ റൂമിൽ കയറി തലകറങ്ങി വീഴുന്ന പെണ്ണിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആവുകയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.