വളരെ രുചികരമായി റേഷൻ അരി കൊണ്ട് ചോറു ഉണ്ടാക്കാം.

നമ്മുടെ വീടുകളിൽ എല്ലാം തന്നെ റേഷനരി വാങ്ങാറുണ്ട് എങ്കിലും നമ്മൾ പലപ്പോഴും അത് ചോറ് വയ്ക്കാറില്ല. എന്നാൽ ചോറ് വയ്ക്കുമ്പോൾ നമുക്കത് വേണ്ടത്ര രീതിയിൽ രുചികരമായി ലഭിക്കാത്തതുകൊണ്ടുതന്നെയാണ് നമ്മൾ അങ്ങനെ ചെയ്യാത്തത് അതുകൊണ്ടുതന്നെ നമ്മൾ വളരെ വില കൊടുത്തുകൊണ്ട് നമ്മൾ കടയിൽ നിന്ന് വലിയ അരികൾ വാങ്ങി നമുക്ക് വേണ്ടുന്ന ചോറ് നമ്മൾ ഉണ്ടാക്കിയെടുക്കുകയാണ് പതിവ്. എന്നാൽ നമുക്ക് റേഷൻ അരിയിൽ നിന്ന്.

   

തന്നെ നമുക്ക് നല്ല സ്വാദിഷ്ടമായിട്ടുള്ള ചോറു ഉണ്ടാക്കിയെടുക്കാൻ പറ്റാവുന്ന ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്. കുട്ടികൾക്ക് പോലും വളരെയധികം ഇഷ്ടപ്പെടുന്ന രീതിയിൽ ഈ ചോറ് നമുക്ക് ഉപയോഗിക്കുവാൻ സാധിക്കും. ഈ ചോറു കേടുവരുകയില്ല രാവിലെ ഉണ്ടാക്കിയാൽ രാത്രി വരെ നമുക്ക് കേടുകൂടാതെ കഴിക്കുവാൻ ആയിട്ട് നമുക്ക് സാധിക്കുന്നു.നമ്മൾ അരി വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്.

അരി കഴുകുമ്പോൾ മുതൽ അല്ലെങ്കിൽ അരിയെടുക്കുമ്പോൾ മുതൽ നമ്മൾ ചോറ് ആകുന്നത് വരെ ചെയ്യേണ്ട കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയുടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കുവാനായിട്ട് സാധിക്കും. കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള റേഷൻ അരി കൊണ്ട് നമുക്ക് നല്ല രുചികരമായിട്ടുള്ള ചോറ് നമുക്ക്.

ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കുന്നു. ഇത് എങ്ങനെ എന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. ഇതിനായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വളരെ വിശദമായി തന്നെ ഈ വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുകയും ചെയ്യുക കാണുവാനായി താഴെയുള്ള അമർത്തുക.