നമ്മുടെ വീടുകളിൽ ധാരാളം ചെടികൾ നമ്മൾ നട്ടു വളർത്താറുണ്ട്. എന്നാൽ നമ്മൾ ഈ ചെടികളിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു ചെടി എന്ന് റോസാച്ചെടി തന്നെയാണ്. റോസാച്ചെടിയിൽ വേണ്ടത്ര പൂ പിടിക്കുന്നില്ല എന്നുള്ള ഒരു പരാതി ഉള്ള ആളുകളാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള റോസാച്ചെടികളിൽ പൂക്കൾ ഉണ്ടാക്കിയെടുക്കുന്നത്.
എങ്ങനെയെന്ന് വളരെ എളുപ്പത്തിൽ പറഞ്ഞു തരുന്ന ഒരു വീഡിയോ ആണ് ഇത്. ഇതിനായി നമ്മൾ ചെയ്യേണ്ടത് വളരെ ചെറിയ ഒരു കാര്യം തന്നെയാണ് ഒരു പാത്രത്തിലേക്ക് അല്പം വെള്ളം എടുക്കുക ഇതിലേക്ക് അല്പം പഞ്ചസാരയും അതോടൊപ്പം തന്നെ അല്പം ഈസ്റ്റും കൂടി മിക്സ് ചെയ്തതിനുശേഷം നല്ലതുപോലെ കലർത്തി എടുക്കുക. ഈ വെള്ളത്തിലേക്ക് 5 ലിറ്റർ വെള്ളം കലർത്തി വളരെയധികം നേർപ്പിച്ചുകൊണ്ട്.
നമ്മൾ ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയാണ് എങ്കിൽ പൂക്കൾ ഉണ്ടാകുന്നത് നിങ്ങൾക്ക് കാണുവാൻ ആയിട്ട് സാധിക്കും. അതോടൊപ്പം തന്നെ നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്ന മറ്റൊരു പ്രശ്നം എന്നു പറയുന്നത്.നമ്മുടെ ബാത്റൂം ക്ലീൻ ചെയ്യുന്നതിന് വളരെ എളുപ്പമായിട്ടുള്ള ഒരു കാര്യം തന്നെയാണ് ഇവിടെ പറയുന്നത്.
ഇതിനായി നമ്മൾ ചെയ്യേണ്ട കുറച്ച് കാര്യമാണ് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കിയെടുക്കാം ഇതിനായി നമ്മൾ അല്പം ബേക്കിംഗ് സോഡയും അതോടൊപ്പം തന്നെ ഒരു സോപ്പ് ചുരണ്ടിയതും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക ഇതിലേക്ക് അല്പം പേസ്റ്റ് കൂടി മിക്സ് ചെയ്തെടുക്കുകയാണ് എങ്കിൽ വളരെ നല്ല രീതിയിൽ ക്ലോസെറ്റ് ഒക്കെ ക്ലീൻ ആകുന്നത് കാണുവാൻ സാധിക്കും.