എലിയെയും പറ്റായെയും നമുക്ക് വീട്ടിൽ നിന്ന് ഓടിപ്പിക്കാം

നമ്മൾ വീടുകളിൽ എപ്പോഴും പാറ്റയുടെ ശല്യവും അതുപോലെതന്നെ എലിയുടെ ശല്യവും എന്തൊക്കെ ചെയ്താലും ഉണ്ടാകാറുണ്ട്.എന്നാൽ പാർട്ടിയെയും അതുപോലെതന്നെ എലിയെയും നമ്മൾ പലതരത്തിലുള്ള മാർഗ്ഗങ്ങൾ നമ്മൾ സ്വീകരിക്കാറുണ്ട് എന്നാൽ ഇതെല്ലാം തന്നെ സക്സസ് ഫുൾ ആകണമെന്നില്ല എന്നാൽ വളരെ എളുപ്പത്തിൽ തന്നെ സക്സസ്ഫുൾ ആകുന്ന രീതിയിലുള്ള മാർഗ്ഗങ്ങളെ കുറിച്ചാണ്.

   

ഈ വീഡിയോ പറയുന്നത് ഇത് രീതിയിൽ ചെയ്യുകയാണ് എങ്കിൽ നമ്മുടെ വീട്ടിൽ വരുന്ന പാറ്റകളെയും അതുപോലെതന്നെ എലികളെയും നമുക്ക് ഓടിപ്പിക്കുവാൻ ആയിട്ട് സാധിക്കുന്നു. പലപ്പോഴും നമ്മൾ വിലകൂടിയ കുറെ സാധനങ്ങളൊക്കെ വാങ്ങി നമ്മൾ എഴുതിയേയും പാർട്ടിയെയും മോഡിപ്പിക്കുവാൻ ആയിട്ട് നമ്മൾ ശ്രമിക്കാറുണ്ട് ഇതെല്ലാം തന്നെ നമുക്ക് പലതരത്തിലുള്ള പാർലങ്ങളും നമുക്ക് ഉണ്ടാക്കാറുണ്ട്.

എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള എലിയെയും പാർട്ടിയെയും ഓടിപ്പിക്കുവാൻ ആയിട്ട് സാധിക്കുന്ന രീതിയിലുള്ള മാർഗ്ഗമാണ് ഇത്. യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമ്മുടെ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് നല്ല രീതിയിൽ പാർട്ടിയെയും എലിയെയും ഓടിപ്പിക്കുവാൻ ആയിട്ട് സാധിക്കുന്നു. ഇതിനായി നമ്മൾ ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് അല്പം കർപ്പൂരം പൊടിച്ചതും.

അതുപോലെതന്നെ ചന്ദനത്തിരി പൊടിച്ചതും ആയിട്ടുള്ള പൊടിയിലേക്ക് അല്പം വെള്ളം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക ഈ വെള്ളം നമുക്ക് ചെറിയ പഞ്ഞിയിൽ മുക്കി പാറ്റ വരുന്ന ഭാഗങ്ങളിൽ വയ്ക്കുകയാണ് എങ്കിൽ പാറ്റ പിന്നീട് ഒരിക്കലും വരികയില്ല തന്നെ ഇനിയും ഓടിപ്പിക്കുവാൻ ആയിട്ട് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റാവുന്ന കുറച്ചു മാർഗ്ഗങ്ങൾ കുറിച്ചാണ് ഈ വീഡിയോ പറയുന്നത് കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.