മോപ്പ് സ്റ്റിക്ക് ഒന്നും വേണ്ട തറ തുടക്കാൻ ഇതാ കിടിലൻ വഴി…

ഇന്നത്തെ കാലത്ത് വീട് ക്ലീൻ ചെയ്യുന്നതിന് താറാവൃത്തിയാക്കുന്നതിന് വേണ്ടി നിരവധി ഉൽപ്പന്നങ്ങൾ ലഭ്യമാണ് പലതരത്തിലുള്ള വിപണിയിൽ ലഭ്യമാണ് എന്നാൽ ഇത്തരത്തിലുള്ള മറ്റു ഉപയോഗിക്കാതെ തന്നെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്ന ഒരു കാര്യത്തെക്കുറിച്ചാണ് പറയുന്നത് ഉപയോഗിച്ച് കൈകൾ വളരെയധികം ഭാരം കൊടുത്ത് തുടയ്ക്കുകയോ.

   

ഒന്നും ചെയ്യാതെ തന്നെ നമുക്ക് കുമ്പിടാതെയും നല്ല രീതിയിൽ തുടച്ചെടുക്കുന്നതിനുള്ള ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇത് നമുക്ക് നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇതിനെ നമുക്ക് പഴയ തുണികൾ മാത്രമാണ് ആവശ്യമായിട്ടുള്ളത് ഈ തുണികൾ ഉപയോഗിച്ച് തന്നെ നമുക്ക് നല്ലൊരു മൂപ്പിന്റെ ഉപയോഗം നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.

ഇതിനായിട്ട് പഴയ തുണികൾ എടുത്ത് നല്ല നീളത്തിൽ കട്ട് ചെയ്യുക അതിനുശേഷം ഒരു തുണിയിൽ ഇത് തുന്നി പിടിപ്പിക്കുകയാണ് ചെയ്യേണ്ടത് ഈ നീളത്തിലുള്ളത് തുന്നി പിടിപ്പിക്കുകയാണ് ചെയ്യേണ്ടത് അതിനുശേഷം ഒരു ബാഗ് പോലെ ആക്കി നമുക്ക് അത് ഉപയോഗിച്ച് തന്നെ നമുക്ക് കുമ്പിടാതെയും അതുപോലെ തന്നെ അധികം ബലംപ്രയോഗിക്കാതെയും വളരെ നല്ല രീതിയിൽ തന്നെ തുടച്ച് ക്ലീൻ ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും.

ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പുറം വേദനയും മറ്റും ഒന്നുമില്ലാതെ വളരെ നല്ല രീതിയിൽ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നല്ല രീതിയിൽ നമുക്ക് നല്ല രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു മാർഗ്ഗമാണ് ഇത് ഇത് ഉപയോഗിക്കുമ്പോൾ യാതൊരു ഫലങ്ങളില്ലാതെ തറ തുടയ്ക്കുന്നതിനും വൃത്തിയാക്കുന്നത് അതിനുശേഷം കഴുകിയെടുക്കാനും സാധിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…