പെൺകുട്ടിക്ക് ട്രെയിനിൽ വച്ച് ബാഗ് മോഷണം പോയി എന്നാൽ പിന്നീട് സംഭവിച്ചത്…

സ്ത്രീകൾക്ക് നേരെ ഇന്ന് പലതരത്തിലുള്ള അതിക്രമങ്ങളാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. സ്ത്രീകളെ ഉപദ്രവിക്കുന്നതിന് ഇന്ന് സമൂഹത്തിലുള്ളവർക്ക് ഒട്ടും മടി ഇല്ല എന്നാണ് കരുതപ്പെടുന്നത് കാരണ അത്രയ്ക്കുന്നതും അധികം കേസുകളാണ് ദിനംപ്രതി സ്ത്രീകളെ ഉപദ്രവിച്ചതിന്റെ പേരിൽ ഉണ്ടാകുന്നത്.സ്ത്രീകൾക്ക് നമ്മുടെ സമൂഹത്തിൽ എത്രത്തോളം സുരക്ഷയുണ്ടെന്ന് നമ്മളിൽ പലർക്കും അറിയാവുന്ന കാര്യമാണ്.

   

സ്ത്രീകൾക്ക് നേരെ അക്രമം നടത്താൻ ചില തുനിഞ്ഞിറങ്ങുമ്പോൾ അവരെ നേരിടാനും സ്ത്രീകൾക്ക് സുരക്ഷ ഒരുക്കാനും സമൂഹത്തിൽ നല്ല മനസ്സുള്ളവരും കുറവല്ല രൂപവും ജോലിയും കണ്ട് ഒരാളെ വിലയിരുത്തരുത് എന്നത് സത്യമായ കാര്യമാണ്. ചിലരാവട്ടെ മാന്യമായി വേഷം ധരിച്ച് ഉള്ളിൽ മോശം സ്വഭാവമുള്ളവരായിരിക്കും എന്നാൽ മറ്റു ചിലർ പുറമേന്ന് നോക്കിയാൽ മാന്യമായി തോന്നിയില്ല എങ്കിലും ഉള്ളിൽ നല്ല മനസ്സുള്ളവരാകും.

അതിന് ഉത്തമ ഉദാഹരണം തന്നെയാണ് സോഷ്യൽ മീഡിയയിൽ ആയ ഒരു പെൺകുട്ടിയുടെ അനുഭവം സംഭവം എങ്ങനെയാണ് സംഭവം ഇങ്ങനെ സുഹൃത്തിന്റെ വിവാഹത്തിന് പോയി അനുഭവമാണ് പെൺകുട്ടി പങ്കുവെച്ചിരിക്കുന്നത്. 10 വയസ്സുള്ള അനുജനോടൊപ്പം നേഹ എന്ന പെൺകുട്ടി കൂട്ടുകാരിയുടെ വിവാഹത്തിന് പോയി തിരിച്ച് വീട്ടിലേക്ക് വരുമ്പോൾ ആയിരുന്നു സംഭവം വൈകിട്ട് ട്രെയിനിൽ നിന്നും എപ്പോഴാണെന്ന് ചോദിച്ചശേഷം എന്ന് വിചാരിച്ചാണ് പോയത്.

മൊബൈൽ ഫോണും കാശുമടങ്ങിയ ബാഗ് കണ്ടെത്താൻ കഴിഞ്ഞില്ല. ആകെ പരിഭ്രമിച്ച് ഞാൻ എന്ത് ചെയ്യണം എന്നറിയാതെ നിന്നു. ആളുകൾ കുറഞ്ഞുവന്നു സമയം വളരെ വേഗത്തിൽ പോകുന്നതായി തോന്നി എന്ത് ചെയ്യണമെന്ന് അറിയാതെ ആകെ പകച്ചു പോയി ദൈവത്തെ വിളിച്ച് പ്രാർത്ഥിക്കുക എന്നല്ലാതെ വേറെ വഴി എനിക്ക് ഇല്ലായിരുന്നു. എന്റെ പാരിം ഞാൻ ഉറക്കം തൂങ്ങി നിന്ന് അനിയനെ അറിയിച്ചില്ല ഇടയ്ക്ക് ദാഹിക്കുന്ന കാര്യം പറയുന്നുണ്ടെങ്കിലും ഇപ്പൊ മേടിക്കാം എന്ന് പറഞ്ഞ് ഞാൻ അവനെ സമാധാനിപ്പിച്ചു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.