ചിലപ്പോൾ മനുഷ്യരെക്കാളും മാതൃത്വം മൃഗങ്ങൾക്ക് ആയിരിക്കും ഈ സംഭവം ആരെയും ഞെട്ടിക്കും…

മാതൃത്വം എന്നത് ഈ ലോകത്തെ ഏറ്റവും അമൂല്യമായതാണ് പലപ്പോഴും നമുക്ക് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റില്ല അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ വീഡിയോ നമ്മുടെ കണ്ണുകളെ അത് സംഭവിച്ചത്. ഒരു സൂവിലാണ് അത് സംഭവിച്ചത് ഈ മാതാപിതാക്കൾ തങ്ങളുടെ ഒരു വയസ്സുള്ള കുട്ടിയുമായി കാണാൻ എത്തുകയാണ്. അവിടെ വെച്ചുണ്ടായ ഒരു സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്.

   

തന്റെ ഒരു വയസ്സുള്ള കുഞ്ഞുമായി മൃഗങ്ങളെയും കണ്ടു നടന്ന ആ അമ്മ ഗോറില്ലകളുടെ അടുത്തെത്തിയപ്പോൾ ഒന്ന് വിശ്രമിക്കാനായി ഇരുന്നതാണ് അപ്പോഴാണ് അത് സംഭവിച്ചത് ഒരു ഗോറില്ല അവരുടെ അടുത്തേക്ക് വന്നു ആ കുട്ടിയെ തന്നെ നോക്കുന്നു. അതിന്റെ മുഖം ഗ്ലാസിനോട് ചേർത്തുവച്ച് കുട്ടിയെ കാണിച്ചുകൊടുത്തപ്പോൾ ഇല്ല സ്നേഹത്തോടെ ഒരു അമ്മ കുട്ടിയെ എടുക്കുന്നതുപോലെ.

എല്ലാ ആക്ഷൻ കാണിക്കാനും ആ കുഞ്ഞിനെ ഉമ്മ കൊടുക്കുന്നത് പോലെ എല്ലാം കാണിക്കാനും തുടങ്ങി. കുഞ്ഞിനെ തൊടാൻ കഴിയില്ലെങ്കിലും ആ അമ്മ കുഞ്ഞിനെ ഗ്ലാസിന്റെ അടുത്ത് കാണിച്ചപ്പോൾ അതിന്റെ അടുത്തു കിടന്ന് സാധാരണ കുരങ്ങന്മാരെ പോലെയല്ല ഗോറില്ലകൾ അവർ മനുഷ്യന്മാരെ ഒന്നും ശ്രദ്ധിക്കാറില്ല അതുകൊണ്ടുതന്നെ ഈ കുഞ്ഞിനെ കണ്ടപ്പോൾ.

ആഗോറില്ല കാണിച്ചത് എല്ലാവരും അത്ഭുതപ്പെടുത്തി അപ്പോഴാണ് എല്ലാവരുടെയും ചങ്ക് തകർക്കുന്ന ആ വാർത്ത അവിടുത്തെ ജീവനക്കാരൻ പറഞ്ഞത് ദിവസം മുന്നേ മരിച്ചു പോയതാണ് ഇത് കേട്ട് ചുറ്റും നിന്നവരെല്ലാം പൊട്ടിക്കരഞ്ഞു പോയി മാതൃത്വം അത് മനുഷ്യരായാലും മൃഗമായാലും എല്ലാവർക്കും ഒരുപോലെയാണ്.തുടർന്ന്അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.