ഇന്നത്തെ കാലത്ത് വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും അവരെ ഭാരമായി കണ്ടു അവരെ വീട്ടിൽ നിന്ന് പുറത്താക്കുന്ന മരുമക്കളും മക്കളും ഇന്ന് വളരെയധികം ആണ് അല്ലെങ്കിൽ ഇന്നത്തെ കാലത്ത് ഒത്തിരി ആളുകൾ വിദേശങ്ങളിൽ പോയി ജോലി ചെയ്യുന്നവരാണ് അതുപോലെ അവരെ നോക്കി വളർത്തിയ വൃദ്ധരായ മാതാപിതാക്കളെ നോക്കുന്നതിന് വേണ്ടി ജോലിക്ക് മറ്റും വയ്ക്കുന്നവർ ഇന്ന് വളരെ അധികമാണ്.
ഇന്നത്തെ കാലത്തെ പുതിയൊരു ട്രെൻഡ് ആയി ഇത്തരം കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നു.എന്നാൽ ഇത്തരം സാഹചര്യങ്ങൾ നമ്മുടെ ഇടയിലും ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് നമുക്കും പ്രായമാകുമെന്ന് പലരും ചിന്തിക്കാതെ പ്രായത്തിന്റെ എടുത്തുചാട്ടത്തിൽ അല്ലെങ്കിൽ അവരുടെ ജീവിതത്തിലെ നല്ല കാലത്ത് അവർ അടിച്ചുപൊളിക്കുകയും മറ്റുള്ളവരെ വേദനിപ്പിക്കുകയുംഅവരെ പരിഗണിക്കാതെ ഇരിക്കുക എന്നത്.
ഇന്നത്തെ കാലത്ത് വളരെയധികം ആളുകൾ ചിന്തിക്കുന്ന ഒരു കാര്യമാണ്.പലരും ഇന്ന് ഇത്തരം കാര്യങ്ങളിൽ വളരെയധികം സ്വാർത്ഥരായി മാറിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിലുള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് എന്താണ് യഥാർത്ഥത്തിൽ ഈ വൃദ്ധയായ അമ്മയ്ക്ക് സംഭവിച്ചത് എന്ന് അറിയുന്നതിനായി നമുക്ക് കൂടുതലായി മനസ്സിലാക്കാം.
എങ്ങോട്ടാ അമ്മേ ഇത്ര നേരത്തെ ഉടുത്തുരുകി വൈകുന്നേരം തയ്യാറെടുക്കുന്ന ജാനകിയമ്മയെ നോക്കി മരുമകൾ പ്രശാന്തി ചോദിച്ചു. അറിയാമല്ലോ പണ്ടൊക്കെ ഞാൻ രാവിലെയും വൈകിട്ടും ചന്തയിൽ പോയി മീനും പച്ചക്കറികളും ഒക്കെ വാങ്ങിക്കുമായിരുന്നു ഇപ്പോൾ എനിക്ക് വയ്യ ഈ രണ്ടുനേരത്തെ ചന്തയിൽ പോക്ക് അതാണ് ഈ ഒരു വൈകീട്ട് മാത്രം ചന്തയിൽ പോകുന്നത്.പണ്ടൊക്കെ രാവിലെ മുക്കട വീൽചെന്തിയിൽ പോകുമ്പോൾ നല്ല പിടക്കുന്ന മീൻ കിട്ടുമായിരുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=OhBzgrk83YY