ചെടിയുടെ മുരടിപ്പ് മാറുവാൻ ഇത് ചെയ്താൽ മതി.

പലപ്പോഴും മുളക് കൃഷി ചെയ്യുന്നവർക്ക് വളരെയധികം വലുതായി മാറുന്ന ഒരു കാര്യമാണ് ചെടിയുടെ മുരടിപ്പ് ഉണ്ടാവുക എന്നുള്ളത് ഇത്തരത്തിൽ ചെടി മുളക് ചെടി മുരടിപ്പ് മാറുന്നതിനു വേണ്ടി വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ചില മാർഗമാണ് ഒറ്റദിവസംകൊണ്ട് തന്നെ നമുക്ക് ഈ മുരടിപ്പ് മാറ്റിയെടുക്കുവാൻ സാധിക്കും എന്നാണ് ഈ വീഡിയോ പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കും.

   

ഇതിനായി നമുക്ക് വേണ്ടത് വലിയ ഉള്ളിയുടെ തൊലി തന്നെയാണ് ഈ വലിയ ഉള്ളിയുടെ തൊലി ഒരു അര കപ്പ് വെള്ളത്തിലേക്ക് ഇട്ടുവയ്ക്കുക നല്ലതുപോലെ കുതിർന്നു പിറ്റേദിവസം നന്നായി പിഴിഞ്ഞ് എടുക്കുക ഈ വെള്ളത്തിലേക്ക് വീണ്ടും അര ലിറ്റർ വെള്ളം ചേർത്തുകൊണ്ട് നമ്മൾ ചെടിയുടെ മുകളിൽ സ്പ്രേ ചെയ്തുകൊടുക്കുകയാണ് എങ്കിൽ.

നമുക്ക് ഒറ്റ ദിവസം കൊണ്ട് തന്നെ നമ്മുടെ ചെടിയുടെ മുരടിപ്പ് മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തിരിക്കുവാൻ വളരെ യാതൊരുവിധ പണച്ചെലവും ഇല്ലാതെ ചെയ്തെടുക്കാൻ പറ്റാവുന്ന ഒരു മാർഗ്ഗമാണ് ഇത് ഇതിന് പുറമെ നമ്മൾ അല്പം കഞ്ഞിവെള്ളം എടുക്കുക ഈ കഞ്ഞി വെള്ളത്തിലേക്ക് അല്പം ചാരം ചേർക്കുക ഇവ നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം.

ചെടിയുടെ ചുവട്ടിൽ കുഴിയെടുത്ത് അതിലേക്ക് ഒഴിച്ചു കൊടുക്കുക ഒഴിച്ചുകൊടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം കടയിൽ ഒഴിക്കരുത് അല്പം മാറി വേണം ഇത് ഒഴിച്ചു കൊടുക്കുവാൻ ആയിട്ട് ഇങ്ങനെ ഒഴിച്ചു കൊടുത്തു കഴിഞ്ഞാൽ ചെടിയുടെ മുരടിപ്പ് വളരെ പെട്ടെന്ന് തന്നെ മാറും എന്നാണ് ഈ വീഡിയോ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.