ആരോഗ്യം സംരക്ഷിക്കുന്നതിന് ചില ശീലങ്ങൾ നേടിയെടുക്കുന്നത് വളരെയധികം നല്ലതാണ് കയ്യടിക്കുന്നതുകൊണ്ട് ആർക്കും അറിയാത്ത ചില ഗുണങ്ങളൊക്കെയുണ്ട് അങ്ങനെയുള്ള 10 ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ഇതിൽ കയ്യടിക്കുക എന്നത് നല്ല കാര്യങ്ങളിൽ ഒന്നുതന്നെയാണ് ആഘോഷം മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക സന്തോഷം തോന്നുക തുടങ്ങിയ അവസരങ്ങളിൽ ഒക്കെ നമ്മൾ നന്നായി കയ്യടിക്കാറുണ്ട്.
അതുകൊണ്ടുതന്നെ കയ്യടി ജീവിതത്തിലെ സന്തോഷത്തിന്റെ പിന്തുടർച്ചയാണ് സന്തോഷം ആരോഗ്യ സംരക്ഷണത്തിൽ പ്രധാനമാണ് എന്ന് കയ്യടിക്കുന്നത് കൊണ്ട് മാത്രം നമുക്ക് ലഭിക്കുന്ന ചില ഗുണങ്ങളൊക്കെയുണ്ട് അത്തരത്തിലുള്ള 10 ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം ദിവസം അരമണിക്കൂറെങ്കിലും കൈയ്യടിക്കുന്നവർക്ക് പ്രമേഹം വാദം സമ്മർദ്ദം വിഷാദം തലവേദന പനി മുടികൊഴിച്ചിൽ എന്നിവ ഉണ്ടാകാതെ.
ആരോഗ്യം സംരക്ഷിക്കാൻ സാധ്യമാകുന്നതായിരിക്കും. എയർകണ്ടീഷൻ ചെയ്ത ഓഫീസുകളിൽ ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ കൈയ്യടിക്കുന്നത് നല്ലതാണ് കാരണം രക്തയോട്ടം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും കയ്യടിക്കുന്ന കുട്ടികളിൽ തലച്ചോറിന്റെ പ്രവർത്തനം കാര്യക്ഷമം ആവുകയും ഓർമ്മശക്തി വർദ്ധിക്കുകയും ചെയ്യുന്നു ദിവസം കുറച്ചു സമയം കൈയ്യടിക്കുന്നവർക്ക് ഒരു പരിധിവരെ രോഗങ്ങളെ അകറ്റിനിർത്താനും ആരോഗ്യകരമായ ജീവിതം നയിക്കാനും സാധിക്കും.
ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും കയ്യടി ആശ്വാസം നൽകുന്നതാണ്. നന്നായി കയ്യടിക്കുന്ന കുട്ടികൾക്ക് പഠന വൈകല്യം സംബന്ധിച്ച പ്രശ്നങ്ങളിൽ നിന്നും ഒരു പരിധിവരെ കരകയറാൻ ആകും എന്നാണ് ചില പഠനങ്ങൾ തെളിയിക്കുന്നത് രക്തസമ്മർദം കുറവുള്ള രോഗികൾക്കും കയ്യടി നല്ലതാണ് പുറം വേദന കഴുത്തുവേദന സന്ധിവേദന എന്നിവയിൽ നിന്നും കയ്യടി ആശ്വാസം നൽകും. അസ്വസ്ഥതകൾ കുറയ്ക്കാനും കയ്യടി നല്ലൊരു മാർഗം തന്നെയാണ് നന്നായി കയ്യടിക്കുന്നത് ഹൃദയം ശ്വാസകോശം എന്നിവയ്ക്ക് വളരെ നല്ലതാണ് പ്രത്യേകിച്ചും ആത്മ പോലുള്ളവർക്ക്. വീഡിയോ മുഴുവനായി കാണുക.