ഇന്നത്തെ സമൂഹത്തിൽ കുറ്റവാളികളും അല്ലെങ്കിൽ കുറ്റകൃത്യങ്ങളും വർദ്ധിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം നമ്മുടെ ചില പ്രവർത്തികൾ തന്നെയിരിക്കും. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.അമേരിക്കയിലെ ഒരു കോടതിമുറി 15 വയസ്സുള്ള ആൺകുട്ടിയാണ് കുറ്റക്കാരൻ ഒരു കടയിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കുമ്പോൾ പിടിക്കപ്പെട്ടു. കടയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കടയിലെ ഒരു അലമാരയും തകർന്നു .
ജഡ്ജി കുറ്റം കേട്ട് കഴിഞ്ഞ കുട്ടിയോട് ചോദിച്ചു നിങ്ങൾ ശരിക്കും മോഷ്ടിച്ചോ ബ്രെഡും മോഷ്ടിച്ചു എന്ന് കുട്ടി താഴേക്ക് നോക്കി മറുപടി പറഞ്ഞു. എന്തുകൊണ്ട് എന്ന് ജഡ്ജി ചോദിച്ചു എനിക്ക് അത്യാവശ്യമായിരുന്നു എന്ന് കുട്ടി പറഞ്ഞുമായിരുന്നില്ല എന്ന് ജഡ്ജി വീണ്ടും ചോദിച്ചു കയ്യിൽ പണമില്ലായിരുന്നു എന്ന് കുട്ടിയും വീട്ടിൽ ആരുടെയെങ്കിലും ചോദിക്കാമായിരുന്നില്ലേ എന്ന് വീട്ടിൽ അമ്മമാത്രമേയുള്ളൂ അതുകൊണ്ട് തന്നെ.
തൊഴിലുമില്ല അവർക്ക് വേണ്ടിയാണ് മോഷ്ടിച്ചത് എന്ന് കണ്ണിലൂടെ അവൻ പറഞ്ഞു. ജോലി ഒന്നും ചെയ്യുന്നില്ലേ ഒരു കാർ വാഷർ ജോലിയുണ്ടായിരുന്നു എന്റെ അമ്മയെ പരിപാലിക്കാൻ ഒരു ദിവസത്തെ അവധി എടുത്തതാണ് അതിനെ തുടർന്ന് ജോലിയിൽ നിന്നും അവർ പുറത്താക്കിയും നിങ്ങൾക്കാരുടെയെങ്കിലും സഹായം ചോദിക്കാമായിരുന്നില്ലേ എന്ന് ചോദിച്ചു. പുള പയ്യൻ പറഞ്ഞത് ഇങ്ങനെയാണ് ഞാൻ രാവിലെ വീട്ടിൽനിന്നിറങ്ങിയതാണ്.
50 ഓളം പേരുടെ അടുത്ത് സഹായം ചോദിച്ചുപോയി എല്ലാം പ്രതീക്ഷയും അസ്തമിച്ചപ്പോൾ അവസാനം ഈ ഒരു കാര്യം ചെയ്യേണ്ടി വന്നു. വാദങ്ങൾ അവസാനിച്ചു ജഡ്ജി വിധി പ്രഖ്യാപിക്കാൻ തുടങ്ങി ഇവിടെ നടന്നത് വളരെ വൈകാരികമായ ഒരു മോശമാണ് ബ്രഡിന്റെ മോഷണം കുറ്റകരമാണ് എന്നതിൽ സംശയമില്ല പക്ഷേ ഈ കുറ്റകൃത്യത്തിന് നാമെല്ലാവരും ഉത്തരവാദികളാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.