സംശയ രോഗി സ്വന്തം ഭാര്യയോട് ചെയ്തത് കണ്ടാൽ ആരും ഞെട്ടും..😱

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമുക്കുണ്ടാകുന്ന സംശയരോഗം നമ്മുടെ ജീവിതം തന്നെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നതായിരിക്കും നമ്മുടെ കുടുംബത്തെയും ഇത്തരം സംശയരോഗം വളരെയധികം ബാധിക്കുകയും ചിലപ്പോൾ പലപ്പോഴും നമ്മുടെ കുടുംബത്തെ തന്നെ തകർക്കുന്നതിനും ഇത് കാരണമാകും അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.

   

മൊബൈൽ ചാറ്റ് ക്ലോസ് ചെയ്തിട്ട് ഡോക്ടർ അയാളുടെ മുഖത്തേക്ക് നോക്കി ഇരുണ്ട നിറത്തോടുകൂടിയ ഒരു ചെറുപ്പക്കാരൻ ഷേവ് ചെയ്തിട്ട് നാളുകളായി ഒന്ന് കണ്ടാൽ അറിയാം. ഡോക്ടർ നഴ്സിനോട് പറഞ്ഞു എട്ടാം വാർഡിലെ പേഷ്യന്റിനെ ഷോക്ക് റൂമിലേക്ക്ലക്ഷ്മിയോട് പറയും. നേഴ്സ് പറഞ്ഞു രശ്മി ഒരാഴ്ചയായി ലീവിലാണ് സാർ ഡോക്ടർ തന്നെ നോക്കിയാൽ മതി എത്ര നാളായി തുടങ്ങിയിട്ട് ഡോക്ടർ വിനോദിനാടായി ചോദിച്ചു.

വിനോദ് ഏകദേശം അഞ്ചുദിവസമായി ഡോക്ടർ ഡോക്ടർ എന്താണ് നിങ്ങൾക്ക് ഉറക്കത്തിന് തടസ്സമായി അനുഭവപ്പെടുന്നത് വിനോദ് ഉറക്കത്തിൽ ആരോ എന്നെ വിളിക്കുന്നത് പോലെ എണീറ്റ് കഴിഞ്ഞാൽ പിന്നെ ഉറങ്ങാൻ പറ്റുന്നില്ല കട്ടിലിനടിയിൽ നിന്ന് ആരുടെയോ നിലവിളി കേൾക്കുന്നത് പോലെ കുറച്ചു കുഴപ്പം പിടിച്ച കേസ് ആണെന്ന് ഡോക്ടർ തോന്നി. കാരണം പ്രശ്നങ്ങൾ ഒന്നും ഇല്ല. വിവാഹിതനാണോ അത് ഡോക്ടർ ഭാര്യ കൂടെയുണ്ട് അവർക്കറിയില്ല ഈ പ്രശ്നം.

ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല എവിടെയാണ് വർക്ക് ചെയ്യുന്നത് ഞാനൊരു പ്രൈവറ്റ് കമ്പനിയിലാണ് കുട്ടികളുണ്ടോ ഇല്ല ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് മാത്രമേ ആയുള്ളൂ. വിരോധമില്ലെങ്കിൽ ഭാര്യയുമായുള്ള പിണക്കത്തിന് കാരണം ഒന്ന് വിവരിക്കാമോ. ഞങ്ങളുടെഒരു അറേഞ്ച്ഡ് മാരേജ് ആയിരുന്നു വർഷങ്ങൾക്കു മുൻപ് ഒരു മാനസിക രോഗമുണ്ടായിരുന്നു അത് മറച്ചു വെച്ചിട്ടാണ് വീട്ടുകാർ ഞങ്ങളുടെ വിവാഹംനടത്തിയത്. എന്നാൽ കഴിഞ്ഞ 10 വർഷമായി എനിക്ക് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.