ഏട്ടത്തിയമ്മയോടുള്ള കാണിക്കുന്ന അകൽച്ചയുടെ കാരണം അറിഞ്ഞപ്പോൾ മൂക്കത്ത് വിരല് വെച്ചുപോയി.. 😱

നമ്മുടെ ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്തവരായിരിക്കും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരിക എന്നത്. പലപ്പോഴും ചില പ്രവർത്തികൾ പലരെയും വേദനിപ്പിച്ചു എന്ന് വരാം. കൗമാരം കാവിട്ടത്തിൽ നമ്മുടെ ജീവിതം നമ്മൾ ആസ്വദിക്കുകയാണ് പലപ്പോഴും ആ സമയത്ത് നമ്മളുടെ പ്രവർത്തികൾ മാത്രമായിരിക്കും ശരി. ആ സമയത്ത് നമ്മുടെ കുടുംബത്തിലെ ആരു പറയുന്നത് ചിലപ്പോൾ കേൾക്കണമെന്നില്ല.

   

ആ സമയത്ത് നമ്മുടെ ഫ്രണ്ട്സും കോളേജും ഒക്കെ ആയിരിക്കും നമ്മുടെ ജീവിതം എന്നു പറയുന്നത്. ആ കാലഘട്ടത്തിൽ ഒത്തിരി തെറ്റുകളിലേക്ക് പോകുന്നതിനുള്ള സാധ്യത കൂടുതലാണ്. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നുണ്ട്. കോളേജിലെ അലമ്പും അതിനുശേഷം ഉള്ള ശോകകാലം കഴിഞ്ഞ് വീട്ടിൽ ആകെ മൂഡ് ഓഫ് ആയിരിക്കുന്ന സമയത്താണ്.

അകന്നു ഒരു ബന്ധുവഴി ഗൾഫിൽ ഒരു ജോലി ശരിയായത്. കുറച്ചു പൈസ മുടക്കണം എങ്കിലും വലിയ കുഴപ്പമില്ലാത്ത ജോലി തന്നെയാണെന്ന് എനിക്ക് തോന്നി അല്ലെങ്കിലും എന്റെ അവസ്ഥയുള്ള എല്ലാ ആൺപിള്ളേരും ആ സമയത്ത് അങ്ങനെ ചിന്തിക്കുകയുള്ളൂ വീട്ടിൽ നിന്നും വെളിയിൽ ഇറങ്ങിയാൽ അപ്പോൾ തുടങ്ങും നാട്ടുകാരെ ത**** പതിവ് ചോദ്യം ജോലി ഒന്നും ശരിയായില്ല.

അല്ലേ ഒരു ഡയലോഗ് എല്ലാം ശരിയാകും എന്നിട്ട് തന്നെ ഇരിക്കാം എന്ന് വച്ചാലോ ബന്ധുക്കൾ വെള്ളം വന്നു പോയാൽ നടത്തും എല്ലാംകൊണ്ടും ആകെ ശോകമായ സമയത്താണ് ഈ ഓഫർ അതുകൊണ്ടുതന്നെ കുറച്ച് കഷ്ടപ്പാട് ഉണ്ടെന്നറിഞ്ഞിട്ടും എനിക്ക് ഇതു മതി എന്ന് ഞാൻ എന്റെ ഏട്ടനോട് പറഞ്ഞു ഒരു സംഭവം ഒന്നുമല്ലെങ്കിലും സ്നേഹത്തിന്റെ പര്യായമാണ് എനിക്ക് എന്റെ ഏട്ടൻ ചെറുപ്പത്തിലെ അച്ഛൻ ഉപേക്ഷിച്ച് പോയതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.