പെൺകുട്ടികൾക്ക് നേരെ ഇന്ന് പലതരത്തിലുള്ള അക്രമങ്ങൾ നടക്കുന്നത് കാണാൻ സാധിക്കും.അത്തരത്തിൽ നടന്നൊരു സംഭവമാണ് ഇവിടെപറയുന്നത്.വിസ്പർ വാങ്ങാൻ എത്തിയ പെൺകുട്ടികളെ അളിഞ്ഞ ചിരിയും അർത്ഥമുള്ള നോട്ടവുമായി മെഡിക്കൽ ഷോപ്പുകാരൻ ഇത് കണ്ട് യുവതി കൊടുത്ത മറുപടിക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടി.
യുവതിയുടെ അനുഭവക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് പോസ്റ്റിങ്ങ് അമ്മയ്ക്കുള്ള മരുന്ന് വാങ്ങാൻ മെഡിക്കൽ ഷോപ്പിൽ നിൽക്കുമ്പോഴാണ് അവിടേക്ക് രണ്ട് പെൺകുട്ടികൾ കയറി വന്നത് എന്ന് തോന്നുന്നു മൊബൈലിൽ കളിച്ചുകൊണ്ടിരിക്കുന്ന ഞാൻ അവരുടെ കാര്യങ്ങൾ കണ്ടിട്ടാണ് അവരെ ശ്രദ്ധിച്ചത്.
അപ്പോഴേക്കും എനിക്കുള്ള മരുന്ന് എടുത്ത ബില്ല് കയ്യിൽ തന്നു അവിടെയുള്ള ഒരു ചെറുപ്പക്കാരൻ ഞാൻ ബില്ലടിക്കാൻ നീങ്ങിയതും ആ പെൺകുട്ടികൾ ചെറുപ്പക്കാരനോട് എന്തു പറയുന്നത് കണ്ടു വ്യക്തമായില്ല എന്ന് തോന്നുന്നു ഉറക്കെ പറയാൻ ആവശ്യപ്പെട്ടു. പെൺകുട്ടികളിൽ ഒരാൾ പറയുന്നത് കേട്ടു വിസ്പർ വേണമെന്ന്. ഓഫീസ്പർ ആയിരുന്നു ലാർജ് വേണോ നോർമൽ മതിയോ പെൺകുട്ടികൾ ഒന്നും മിണ്ടാതെ നിൽക്കുന്നു. ചുണ്ടിൽ ഒരു വശലൻ ചിരിയുമായി ലാർജ് തന്നെ വേണ്ടിവരും.
അല്ലേ അവൻ ആ പെൺകുട്ടിയെ അർത്ഥം ഒരു നോട്ടവുമായി പറഞ്ഞു. കണ്ടപ്പോൾ എനിക്ക് ശരിക്കും ദേഷ്യം വന്നു. പണം അടച്ചതിന്റെ പില്ലുമായി ഞാൻ വീണ്ടും പെൺകുട്ടികൾക്കുള്ള എടുത്തുകൊടുക്കുകയായിരുന്നു അവന്റെ അടുത്ത് ചെന്നു. എക്സ്ക്യൂസ് എനിക്കൊരു സാധനം കൂടി വേണം എന്താണ് അവൻ ചോദിച്ചു ആൽബം ഉച്ചത്തിൽ തന്നെയാണ് വിസ്പർ എന്ന് പറഞ്ഞത്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.