സ്ഥലം മാറി വന്ന ബാങ്ക് മാനേജർ ചെയ്ത പ്രവർത്തി ആരെയും ഞെട്ടിച്ചു…

ജീവിതത്തിലെ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവരാണ് ഒത്തിരി ആളുകൾ.മറ്റുള്ളവരെ സഹായിക്കാൻ സാധിക്കുക എന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമാണ്.രാവിലെ ബാങ്കിൽ നല്ല തിരക്കായിരുന്നു ഞാൻ ഒരാഴ്ചയായി ഇവിടെ ട്രാൻസ്ഫറായി വന്നിട്ട്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആയിരുന്നു 12 കഴിഞ്ഞപ്പോൾ കല്യാണം ആവശ്യത്തിനു ലോക്കറിൽ വച്ച് എടുക്കാൻ കസ്റ്റമർ വന്നിരുന്നു.

   

പുറത്തേക്ക് ഇപ്പോൾ എല്ലാ സ്റ്റാഫും തിരക്കിലാണ് കൃഷ്ണനുണ്ണി സ്ട്രോങ്ങ് റൂം തുറന്നു കൊടുക്കാൻ ചാവിയെടുത്ത് കസ്റ്റമർ അവിടെ കൂടെ ക്യാബിനിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. തുറന്നുകൊടുത്ത് തിരികെ വരുമ്പോൾ ഹെഡ് ക്ലർക്ക് സഹദേവൻ ആരോടോ കയർത്തു സംസാരിക്കുന്നത് കേട്ടോ അമ്മച്ചി പറഞ്ഞാലും മനസ്സിലാവില്ല പൈസ വന്നിട്ടില്ല മോനെ ഒന്നുകൂടി നോക്കിയാൽ.

അമ്മച്ചിയുടെ കൊച്ചുമോൻ കോയമ്പത്തൂർ പൈസ അയച്ചിട്ടുണ്ട് രാവിലെ ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താൻ. ഞാൻ ശ്രദ്ധിക്കുന്നത് കണ്ട് അയാളുടെ അടുത്തിരുന്ന അക്കൗണ്ട് സൂക്ഷ്മ പറയുന്നത് കേട്ടോ മാനേജർ ശ്രദ്ധിക്കുന്നുണ്ട് കൃഷ്ണനുണ്ണി അവിടെ ചെന്നു. എന്താ സഹതാപൻ എന്താ പ്രോബ്ലം രണ്ടുമൂന്നു ദിവസമായി അമ്മച്ചി ഇവിടെ വരുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=HAwOqniAZFY