ഇന്നത്തെ ലോകത്തിന്റെ പോക്ക് എവിടേക്കാണെന്ന് മനസ്സിലാവാത്ത അത്രയും തരത്തിലാണ് ഓരോ ജീവിതങ്ങളെയും നമുക്ക് കാണാൻ സാധിക്കുന്നത്. പലപ്പോഴും ഇന്ന് ആളുകൾക്ക് അവരുടെ ജീവിതത്തെയും മറ്റും മനസ്സിലാക്കാൻ സാധിക്കാതെ പെരുമാറുന്നവരെ നിനക്ക് കാണാൻ സാധിക്കും. താല്പര്യങ്ങളും മറ്റുള്ളവരെ ഉപദ്രവിക്കുന്നവരുടെയും മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനും മടിയില്ലാത്തവരുടെ ലോകമായി.
ഇന്നത്തെ കാലഘട്ടം മാറിയിരിക്കുന്നു വളരെയധികം സ്നേഹബന്ധങ്ങൾ നൽകാത്തവരും കുടുംബങ്ങൾക്ക് തലമുറയുടെ ശാപമായി മാറുന്നത് അത്തരത്തിലുള്ള ഒരു സംഭവത്തെക്കുറിച്ച് പറയുന്നത്. മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചയാളെ പിടികൂടാൻ സഹായിച്ചത് വളർത്തുനായ കോയമ്പത്തൂർ സെൽവപുരത്താണ് 30 കാരിയെ പീഡിപ്പിച്ച ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ദിലീപ്.
കുമാർ എന്നയാളെ വളർത്തുന്നയുടെ സഹായത്തോടെ നാട്ടുകാർ പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം മാനസിക വൈകല്യമുള്ള യുവതി സഹോദരന്റെ വീടിനു സമീപം ചെറിയ ഷെഡ്ഡിലാണ് ഒറ്റയ്ക്ക് താമസിച്ചിരുന്നത് വെള്ളിയാഴ്ച രാത്രി സ്വർണ്ണപ്പണിക്കാരനായ ദിലീപ് കുമാർ യുവതി താമസിക്കുന്ന ഷെഡ്ഡിൽ എത്തി രാത്രിയായിട്ടും യുവതിയുടെ ഷെഡിൽ വെളിച്ചമോ മറ്റോ കാണാതിരുന്നതോടെ സമീപത്ത് താമസിക്കുന്ന സഹോദരനും വീട്ടുകാരും സംശയമായി തുടർന്ന്.
യുവതി താമസിക്കുന്നിടത്ത് പരിശോധന നടത്തിയപ്പോഴാണ് ഒളിച്ചിരുന്ന ദിലീപ് കുമാർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ ഇവരുടെ വീട്ടിലെ വളർത്തുനായ ഇയാളുടെ പിന്നാലെ ഓടുകയും കാലിൽ കടിക്കുകയും ചെയ്തു ജീൻസ് പാന്റിൽ കടിച്ച നായ പ്രതിയെ ഓടാൻ അനുവദിക്കാതെ വളഞ്ഞുവച്ചു പിന്നാലെ ബഹളം കേട്ടെത്തിയ നാട്ടുകാർ ദിലീപ് കുമാറിനെ പിടികൂടുകയായിരുന്നു. പ്രതിയെ മർദ്ദിച്ച അവശനാക്കി ശേഷമാണു നാട്ടുകാർ പോലീസിന് കൈമാറിയത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=352lXulQnjI