വഴിതെറ്റുക എന്നത് വളരെയധികം പ്രശ്നം ഒരു കാര്യം കൂടെ പലപ്പോഴും വഴി തെറ്റി അക്രമി സംഘങ്ങളുടെ കൈയിൽ പെടുകയും അതുപോലെ തന്നെ അല്ലെങ്കിൽ വന്യജീവികളുടെ ആക്രമണം നേരിടേണ്ടി വരുന്നതും വളരെയധികം വേദന ജനകമായ സാഹചര്യങ്ങളാണ് പ്രത്യേകിച്ച് കൊച്ചുകുട്ടികളാണ് വഴിതെറ്റുന്നതെങ്കിൽ അത് വളരെയധികം വിഷമം സൃഷ്ടിക്കുന്ന ഒന്നുതന്നെയായിരിക്കും അത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രയാസവും വിഷമവും സൃഷ്ടിക്കുന്ന ഒന്നുതന്നെയിരിക്കും.
ഇത്തരം സാഹചര്യങ്ങളിൽ വളരെയധികം കഠിനമായ പരിശ്രമത്തിലൂടെ കുഞ്ഞുങ്ങളെ കണ്ടെത്തുന്നതിന് ശ്രമിക്കുന്നതായിരിക്കും.16 മണിക്കൂർ കാവലായി നിന്ന് നായർ ചെയ്തത് കണ്ടോ ഒരു പെൺകുട്ടിക്ക് രാത്രിയിൽ പോയാൽ എന്ത് സംഭവിക്കും ഇന്ത്യയിലാണെങ്കിലും പുറത്താണെങ്കിലും എന്ത് വേണമെങ്കിലും സംഭവിക്കാം. ഇവിടെ അങ്ങനെ ഒരു കുരുക്കിൽ പെട്ടത് മൂന്നു വയസ്സുകാരിയാണ് ഈ കുട്ടിക്ക് ബുഷ് ലാൻഡിൽ വച്ച് വഴിതെറ്റിപ്പോയി എന്നാൽ 16 മണിക്കൂറോളം ഈ കുട്ടി ഒരു പോറൽ പോലും ഏൽക്കാതെ പിടിച്ചുനിന്നത് വേറൊന്നും.
കൊണ്ടല്ല നായയുടെ സ്നേഹം ഒന്നുകൊണ്ട് മാത്രമാണ് ഇന്ന് അറോറ ജീവിച്ചിരിക്കുന്നത്. ഈ നായുടെ സ്നേഹത്തിൽ അമ്പർന്നിരിക്കുകയാണ് പോലീസ് അടക്കമുള്ളവർ ആറോ വീട്ടുകാരോട് മാക്സ് ചെയ്ത സഹായം പറഞ്ഞപ്പോൾ മനുഷ്യർ പോലും ചെയ്യാത്ത സഹായമെന്നാണ് അവർ പ്രതികരിച്ചത് രണ്ടുദിവസം മുൻപ് വയസ്സുകാരിയെ കാണാതായത്. തെറ്റി അലയുമ്പോൾ നായ മാത്രമായിരുന്നു കൂട്ടി ഉണ്ടായിരുന്നത്.
16 മണിക്കൂറിനു ശേഷമാണ് അറോറയെ കണ്ടെത്തിയത് അറോറയുടെ കുടുംബം വളർത്തുന്ന മാക്സ്. ഇന്നിവിടെയും വീട്ടിലെ വളർത്തും മൃഗങ്ങൾ നമ്മുടെ കുടുംബത്തിലെ അംഗങ്ങൾ പോലെയാണ് അവർ ചെയ്യുന്ന പല പ്രവർത്തികളും വളരെയധികം അമ്പരപ്പിക്കുന്നത് തന്നെ ആയിരിക്കും. അവർ നമ്മുടെ കുടുംബത്തിലെ അംഗങ്ങൾ പോലെ പെരുമാറുന്നതായിരിക്കും പലപ്പോഴും നമ്മൾക്ക് സംരക്ഷണം നൽകുന്നതിന് പോലും അവർ ശ്രദ്ധിക്കും.തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.