ഈ കൊച്ചു മിടുക്കൻ ചെയ്ത പ്രവർത്തി ആരെയും ഞെട്ടിക്കും..

പലപ്പോഴും നമുക്ക് നന്മകൾ ചെയ്യുന്നതിന് പല അവസരങ്ങൾ ലഭ്യമാണ് എന്നാൽ നമ്മൾഅത് വേണ്ട രീതിയിൽ വിനിയോഗിക്കുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ ഇവിടെ ബാലൻ ചെയ്ത പ്രവർത്തി ആരെയും വളരെയധികം ഞെട്ടിക്കുന്നതായിരുന്നു.വെള്ളപ്പൊക്കത്തിൽ റോഡ് ഏതാണ് പുഴ ഏതാണ് പാലം ഏതാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ വന്ന ആംബുലൻസിനെ കണ്ടതുംബാലും ചെയ്തത് കണ്ടു കൈയ്യടിച്ച്.

   

സോഷ്യൽ ലോകം സോഷ്യൽ മീഡിയയിൽ ആവുകയാണ് വെള്ളക്കെട്ടിലൂടെ ഓടിവഴി അറിയാതെ നിന്ന ആംബുലൻസിന് വഴികാട്ടുന്ന ബാലന്റെ വീഡിയോ.മഴയിൽ പുഴഞ്ഞൊഴുകിയതോടെ വഴിയേത് പുഴയുടെ എന്നൊന്നും അറിയാൻ വയ്യാത്ത സാഹചര്യത്തിലാണ് ആംബുലൻസിന് വഴി കാണിച്ച ബാലൻ നേടിയത് പുറത്തുനിന്ന് വരുന്ന ആൾക്ക് വഴി അറിയാൻ പറ്റണമെന്നില്ല അവിടെയാണ് .

ബാലൻ വഴികാട്ടിയായി എത്തിയത് ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ആണ് വീഡിയോ പുറത്തുവരുന്നത് കർണാടകയിലെ കൃഷ്ണ നദി സമീപം ദേവദുർഗ്ഗ റോഡിലായിരുന്നു. മഴയിൽ കൃഷ്ണ നദി പാലം കവിഞ്ഞൊഴുകി എപ്പോഴാണ് ആംബുലൻസ് എത്തിയത് പുഴയുടെ പാലം ഏത് സംശയത്തിൽ ഡ്രൈവർ കുടുങ്ങി നിൽക്കുമ്പോഴാണ് പാലത്തിലൂടെ ആംബുലൻസിന് മുന്നിലൂടെയും നീന്തിയും ഒക്കെ ബാലൻ വഴികാട്ടിയത് അത്യാവിശ്യം വെള്ളമുണ്ടായിരുന്നതിനാൽ വെള്ളത്തിൽ ഒത്തിരി കഷ്ടപ്പെട്ടാണ് ബാലൻ ഓടുന്നത്.

ഓടി ഇക്കരെ എത്തുമ്പോൾ ഒരാൾ ബാലനെ കൈപിടിച്ചു കൂട്ടുന്നതും വീഡിയോയിൽ കാണാം ഏതായാലും ആ നല്ല മനസ്സുകാരനായബാലൻ നമ്മുടെ കുട്ടികൾക്ക് എല്ലാവർക്കും വളരെയധികം നല്ല മാതൃക നൽകുന്ന ഒന്ന് തന്നെ ആയിരിക്കും മറ്റുള്ളവരെ സഹായിക്കാനും അതുപോലെ തന്നെ നല്ല രീതിയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനും ഈ ബാലൻ വളരെയധികംപ്രയത്നിച്ച ഇന്ന് തന്നെ പറയാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.