ഡോക്ടർ അസാധ്യമെന്ന് വിധിയെഴുതിയാൽ പിന്നീട് ഇവരുടെ ജീവിതത്തിൽ സംഭവിച്ചത്…

ഒരു അമ്മയാകുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെയധികംസന്തോഷം നൽകുന്ന ഇന്ന് തന്നെയായിരിക്കും. ഒരു ദിവസം തന്റെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് ആയിരിക്കും അമ്മയുടെ ജീവിതത്തിൽ ഉണ്ടാകുക.ഗർഭകാലം ആകാംക്ഷയും അതോടൊപ്പം ഉത്കണ്ഠയും ഉണ്ടാകുന്നത് സാധാരണമാണ് വൈകാരികമായി നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ അനുഭവിക്കുന്ന ഏറ്റവും വലിയ മാറ്റങ്ങളിൽ.

   

ഒന്ന് ചില സാഹചര്യങ്ങളിൽ ഗർഭം അമ്മയുടെയോ കുട്ടിയുടെയോ ഒക്കെ ജീവൻ അപകടത്തിൽ ആക്കുന്ന വാർത്തകൾ നമ്മൾ കാണാറുണ്ട് എന്നിരുന്നാലും ഒരു അമ്മയാവുക എന്ന ആഗ്രഹത്തിൽ നിന്നും ഒരു പെണ്ണിനെ മാറ്റാൻ ഒന്നും ഒരു വിഷയമേയല്ല. എന്ത് ത്യാഗം സഹിക്കാനും തയ്യാറായി അവൾ ആ കുഞ്ഞിന് ജീവൻ നൽകാൻ സന്നദ്ധയാകും. അതാണ് പെണ്ണിനെ ആണേൽ നിന്നും ഒരുപടി മുന്നിൽ നിർത്തുന്നതും.

ഗർഭാവസ്ഥയിൽ പലരും ആഗ്രഹിക്കുന്ന ഒന്നാണ് തങ്ങൾക്ക് ഇരട്ടക്കുട്ടികൾ ആയിരുന്നെങ്കിൽ എന്ന് ഒരുപോലെയുള്ള രണ്ടു കുട്ടികളെ എന്നത് വളരെ അപൂർവമായി കിട്ടുന്ന ഒരു അനുഗ്രഹം തന്നെയാണ് എന്നാൽ ഇരട്ടക്കുട്ടികൾ സയാമി സിരട്ടകൾ ആകുന്ന സാഹചര്യത്തിൽ അനുഗ്രഹം പലപ്പോഴും ഒരു ശാപമായി മാറാറുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന് സയാമീസ് ഇരട്ടകളെ വേർതിരിക്കാൻ കഴിയുമെങ്കിലും ചില സാഹചര്യങ്ങളിൽ അതിന് സാധിക്കാതെ വരും ചിലപ്പോൾ കുട്ടികളുടെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം.

അങ്ങനെ ഒരു കഥയാണ് മാസിയും എന്ന ഇരട്ടക്കുട്ടികളുടെ കഥ ലോകത്തിനുതന്നെ അധ്യാപകർ കേസുകളിൽ ഒന്ന് ഒരു അമ്മയ്ക്ക് ഉണ്ടാകാവുന്ന ഏറ്റവും അപകടകരവും സങ്കീർണമായ ഗർഭധാരണമാണ് ജന്മം നൽകുക എന്നത്. തനിക്ക് ജനിക്കാൻ പോകുന്നത് സയാമി സെറ്റാണ് എന്നറിഞ്ഞപ്പോൾ അമ്മ തകർന്നുപോയി ഭർത്താവ് ഉപേക്ഷിച്ച വലിയ സാമ്പത്തികശേഷി ഒന്നുമില്ലാത്ത ഒരാൾക്ക് താങ്ങാവുന്നതല്ല ആയിരുന്നു ചികിത്സാ ചെലവുകൾ.

Leave a Reply