മനുഷ്യർക്ക് മാത്രമല്ല സ്നേഹം ഉള്ളത് മൃഗങ്ങൾക്കും മാതൃസ്നേഹം എന്നത് വളരെയധികം വിലപ്പെട്ട ഒന്നുതന്നെയാണ് അത്തരത്തിൽ അമൃഗങ്ങളുടെ മാതൃസ്നേഹത്തെ ഓർമ്മപ്പിക്കുന്ന ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.ഈ ലോകത്തെ ഏറ്റവും വിലപ്പെട്ട സാധനം എന്താണെന്ന് അറിയാൻ നടത്തിയ ഒരു സർവ്വേയിൽ കൂടുതൽ ആളുകളും പറഞ്ഞത് മാതൃസ്നേഹം എന്നാണ് .
മനുഷ്യനും മൃഗങ്ങൾക്കും എല്ലാം ദൈവം തന്നെ ഒരു അനുഗ്രഹം തന്നെയാണ് ഈ മാതൃസ്നേഹം . നോർത്ത് ഇന്ത്യയിൽ നടന്ന ഒരു സംഭവമാണ് ഇവിടെയും വ്യക്തമായി കാണാൻ സാധിക്കുന്നത് 16 ഓളം ആനകൾ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുകയാണ്. എവിടേക്കാണ് ഇവരുടെ യാത്ര എന്നും എന്ന് പറയാൻ സാധിക്കില്ല. ചാവറ ഡിസ്ട്രി കൂടിയാണ് എല്ലാകൂട്ടങ്ങളും പോകാറും.
അതുകൊണ്ടുതന്നെ അവിടെയുള്ള ആളുകൾക്ക് ഇത് പുതുമയുമില്ല ഏറ്റവും കാട ഉള്ളതിനാൽ ആനകളുടെ സഞ്ചാരം ഇടയ്ക്ക് ഇവർ കാണാറുണ്ട്.ഗ്രാമത്തിലുള്ളവർക്ക് ഒരു ശല്യവും ഇല്ലാതെയാണ് ഈ ആനക്കൂട്ടം അവിടെയും പോകുന്നത്. എന്നാൽ അവർ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു സംഭവം ഈ ആനക്കൂട്ടം അവിടെ നടക്കുകയാണ്. ഒരു ആന മാത്രം ഒരു ഗ്രൗണ്ടിൽ നിൽക്കുന്നു. അത് തന്നെ തുമ്പി കൈ ഉപയോഗിച്ച് മണ്ണിൽ കുഴിക്കുന്നതിനുംവളരെയധികം ശ്രമിക്കുന്നതായി കാണാൻ സാധിക്കും.
എന്താണ് ഈ ആന ചെയ്യുന്നത് എന്ന് ഗ്രാമവാസികൾക്ക് ഒട്ടുംതന്നെ മനസ്സിലായില്ലേ. മറ്റാരുകൾ പോകുകയും ചെയ്തു ഇത് വളരെയധികം വിചിത്രമായി അനുഭവപ്പെടുകയും അവർക്ക് തോന്നി എന്താണ് സംഭവം എന്ന് അറിയാതെ നാട്ടുകാർ ചുറ്റും കൂടി നിന്നു. ആനയുടെ അടുത്തേക്ക് പോകാൻ ധൈര്യപ്പെടുന്നില്ല. നിർത്താതെ കുളിച്ചു കൊണ്ടിരിക്കുകയാണ് എന്താണ് സംഭവം എന്ന് ഗ്രാമവാസികൾക്ക് മനസ്സിലായില്ലേ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.