കൂട്ടുകാരന്റെ വിവാഹത്തിന് പോയപ്പോൾ കണ്ട പെൺകുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിച്ചപ്പോൾ…

പലപ്പോഴും നമ്മൾ പ്രതീക്ഷിക്കുന്നത് ആഗ്രഹിക്കുന്നതും ആയിട്ടുള്ള കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ സാധ്യമാകണമെന്നില്ല. അത്തരത്തിൽ ഒരു പയ്യന്റെ ജീവിതത്തിൽ സംഭവിച്ചാൽ സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.കൂട്ടുകാരൻ ഹബീബിന്റെ അനിയന്റെ വിവാഹത്തിന് ഇടയിലാണ് ജീവിതത്തിൽ മറക്കാൻ എത്ര ശ്രമിച്ചാലും വീണ്ടും വീണ്ടും ഓർമ്മകളെ ചവിട്ടിച്ചുകൊണ്ട് മനസ്സിലേക്ക് കടന്നുവരുന്ന ആമുഖം.

   

ഏറെ നാളുകൾക്കു ശേഷം വീണ്ടും കാണാനിടയായത് പടച്ചോനെ ഇവൾക്കിത് ഇത്രയും മൊഞ്ചുണ്ടായിരുന്നു കണ്ട ഉടനെ തന്നെ ഞാൻ എന്നോട് തന്നെ അറിയാതെ ചോദിച്ചുപോയി അല്ലേലും ഈ പിങ്ക് കളർ വെളുത്ത വല്ലാത്ത ഒരു കോമ്പിനേഷൻ ആണ് ഇനിയിപ്പോ സാരിയുടെ തലപ്പുകൊണ്ട് തലമറിച്ചിരുന്നെങ്കിലും മുഖത്തേക്ക് വീണു കിടക്കുന്ന ചുരുണ്ട മുടിയിഴകൾ ആണോ അവൾക്ക് ഇത്രയും ഭംഗി.

കൂടുതൽ തോന്നിക്കാനുള്ള കാരണം വേറൊന്നുമല്ല മുടി ആയിരുന്നു അവളുടെ വളഞ്ഞ മൂക്കും തൊടുത്ത ചുണ്ടുകളും ഒക്കെ നോക്കുന്നതിനിടയിലാണ് പണ്ടാര പെട്ടെന്ന് തിരിഞ്ഞു നോക്കിയത് .ഞാൻ നോക്കുന്നത് അവൾ കണ്ടു എന്നുള്ള കാര്യം ഏകദേശം ഉറപ്പാണ്. ആകെ ചമ്മി പോയെങ്കിലും അത് കാര്യമാക്കാതെ കീശയിൽ നിന്നും മൊബൈൽ ഫോൺ എടുത്ത് കാര്യമായി തോന്നുന്നത്.

പോലെ കാണിച്ചുകൊണ്ട് അടുത്തുള്ള കസേരയിൽ ചെന്നിരുന്നു ഇരുന്ന ഉടനെ തന്നെ കുണ്ടിക്ക് ഐസ് വെച്ചതുപോലെ പെട്ടെന്ന് ഒരു തണുപ്പ് കയറി എഴുന്നേറ്റു നോക്കുമ്പോൾ കണ്ട കാഴ്ച ഏതോ പണ്ടാരക്കുരുപ്പ് കൊണ്ടുവച്ച ജ്യൂസ് നിറച്ച് ഡിസ്പോസിബിൾ ഗ്ലാസിന്റെ മുകളിലായിരുന്നു എന്ന് ചുരുങ്ങിയ പ്ലാസ ഗ്ലാസ് കണ്ടപ്പോൾ തന്നെ പിടികിട്ടി പിന്നെ നേരെ തിരിഞ്ഞു നോക്കിയപ്പോൾ മൊത്തം സീനായി കിടക്കുകയാണ് .തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment