വർഷങ്ങൾക്കുശേഷം കണ്ടക്ടറായി തന്റെ പഴയ റാങ്കുകാരനെ കണ്ടപ്പോൾ മാഷിനു തോന്നിയത്.

മുഖത്ത് വിഷമമെന്ന് പറഞ്ഞ യാത്രക്കാരൻ അതിന് കാരണം തേടി പോയപ്പോൾ അദ്ദേഹത്തോട് ഞാൻ എനിക്ക് ഇങ്ങനെ പറയേണ്ടി വന്നു.സ്വന്തം സുഖം തേടിപ്പോയ ഉപ്പ അസുഖങ്ങൾ കാർന്നുതിന്നുന്ന ശരീരവുമായി തിരിഞ്ഞു നോക്കാത്ത ബന്ധുക്കൾ പാതിവഴിയിൽ പഠനം ഉപേക്ഷിച്ച് ജോലി എടുക്കേണ്ടി വന്ന അവസ്ഥ ഇതൊക്കെ എന്തിനുവേണ്ടി മറ്റൊരാളുടെ പങ്കുവെക്കണം എന്നാൽ തന്നെ ശ്രദ്ധിക്കുന്ന ഒരു പെൺകുട്ടി.

   

ആ ബസ്സിൽ ഉണ്ട് എന്ന് അയാൾ പറഞ്ഞപ്പോൾ ഞാൻ ആകെ അത്ഭുതപ്പെട്ടുപോയി തന്റെ ഈ തിരക്ക് ജീവിതത്തിനിടയിൽ തന്നെ മാത്രം തിരഞ്ഞെടുത്തു വീട്ടിൽ പറയാൻ മാത്രം ഉള്ള കാര്യം ഉള്ള ആ പെൺകുട്ടി ആരായിരിക്കും എന്ന് ചിന്തിച്ചുകൊണ്ട് അന്നത്തെ ദിവസം കടന്നുപോയി. തന്റെ മോള് തന്നെക്കുറിച്ച് വീട്ടിൽ വന്ന് പറയാറുണ്ട് എന്ന് അയാൾ പറഞ്ഞപ്പോൾ ഞാൻ ആകെ അത്ഭുതപ്പെട്ടുപോയി.

വളരെയധികം ആളുകൾ കയറി പോകുന്ന ഈ ബസ്സിൽ എന്നെ മാത്രം ശ്രദ്ധിക്കുന്ന ഈ പെൺകുട്ടി ആരാണ് എന്ന് അയാൾക്ക് വളരെയധികം ചിന്ത നൽകി. അതുകൊണ്ടുതന്നെ പിറ്റേദിവസം എന്താണ് സംഭവിക്കുന്നത് എന്ന് അറിയുന്നതിനായി ഞാൻ ഓരോരുത്തരും കയറുമ്പോൾ തന്നെ ശ്രദ്ധിക്കുന്നത് ആരാണ് എന്ന് തിരക്കി കൊണ്ടിരുന്നു. അയാൾ തലേദിവസം പറഞ്ഞിരുന്നു പ്രിയദർശിനി ബസ്റ്റോപ്പിൽ .

നിന്ന് കയറുകയും ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങുകയും ചെയ്യുമെന്ന് അയാൾ പറഞ്ഞതായി താൻ ഓർത്തു അവിടെ പഠിക്കുന്ന ഒരു സുന്ദരി തന്നെ ശ്രദ്ധിക്കാറുണ്ട് എന്ന് മനസ്സിലാക്കിയപ്പോൾ വളരെയധികം സന്തോഷവും അതുപോലെതന്നെ അഹങ്കാരവും തനിക്ക് വന്ന് ചേർന്നു. ഇദ്ദേഹത്തിന്റെ കഥ കൂടുതലായി അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെയുള്ള ലിങ്കിൽ അമർത്തുക.

https://www.youtube.com/watch?v=lWeal7eyl04

Leave a Comment