കല്യാണത്തിന് ഈ അമ്മാവന്റെ ഡാൻസ് ഒരു വെറൈറ്റി തന്നെ ആണേ

ഒരു വിവാഹം മറ്റുള്ളവരിൽ നിന്ന് വളരെ വ്യത്യസ്തമായി എങ്ങനെ നടത്തണമെന്നുള്ളതിനെ കുറിച്ച് വളരെയധികം കാര്യങ്ങൾ ചിന്തിച്ചു കൂട്ടുന്ന ഒരു കാലഘട്ടമാണ് ഇന്ന് അതുപോലെതന്നെ പലതരത്തിലുള്ള കാര്യങ്ങളും നമ്മൾ വിവാഹത്തിൽഉൾപ്പെടുത്താറുണ്ട് ഉദാഹരണത്തിന് ഗാനമേള ഫ്യൂഷൻ അതുപോലെതന്നെ ഡാൻസ് എന്നിവയെല്ലാം തന്നെ നമ്മൾ ഉൾപ്പെടുത്താറുണ്ട്.ഇതിൽ നിന്നല്ല വ്യത്യസ്തമായി എന്ത് ചെയ്യണം.

   

അല്ലെങ്കിൽ വെറൈറ്റി കൊണ്ടുവരണം എന്നുള്ളതിനെ കുറിച്ച് വളരെയധികം ചിന്തിക്കുന്ന ഒരു കാലഘട്ടം കൂടിയാണ് ഇത് മറ്റുള്ളവരുടെ വിവാഹത്തിൽ നിന്ന് എങ്ങനെ വേറെ രീതിയിൽവിവാഹം വളരെ മനോഹരമാക്കാം എന്നതിനെക്കുറിച്ച് വളരെയധികം ചിന്തിക്കുന്ന ഒരു കാലഘട്ടം അത്തരത്തിലുള്ള ഒരു വിവാഹത്തിന്റെ ഒരു വീഡിയോ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുന്നത്. വിവാഹത്തിന്റെ അന്ന് ചെറുക്കന്റെയും അല്ലെങ്കിൽ പെണ്ണിന്റെയും .

സുഹൃത്തുക്കൾ എല്ലാവരും കൂടി ഡാൻസ് കളിക്കുന്നത് ഒരു പതിവ് ഇന്നത്തെ കാലഘട്ടത്തെ ഉണ്ട് അത്തരത്തിൽ ഒരു വിവാഹ സർക്കാർ സമയത്ത് ചെറുകിടയും അതുപോലെതന്നെ പെണ്ണിന്റെയും സുഹൃത്തുക്കൾ ഡാൻസ് കളിക്കുന്നതിനിടയിൽ താഴെ സ്റ്റേജിൽ താഴെ ഒരു അമ്മാവൻ ഡാൻസ് കളിച്ച ഒരു വീഡിയോ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുന്നത്. ചെറുപ്പക്കാർ വളരെയധികം പ്രയാസപ്പെട്ട് ഡാൻസ് കളിക്കുമ്പോൾ വളരെ തന്മയത്തോടുകൂടി ഡാൻസ് കളിക്കുന്ന.

ഒരു അമ്മാവന്റെ വീഡിയോയാണ് ഇത് വളരെയധികം രസകരമായ ഈ വീഡിയോ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും അമ്മാവൻ വളരെയധികം സന്തോഷത്തോടും വളരെയധികം ഇഷ്ടത്തോടും കൂടിയാണ് ഈ ഡാൻസ് കളിക്കുന്നത് എന്ന് ചെറുപ്പക്കാർ കളിക്കുന്ന ഡാൻസിനേക്കാൾ വളരെയധികം മനോഹരമായി ഈ അമ്മവൻ ഡാൻസ് കളിക്കുന്നു ഡാൻസ് കളിക്കുന്ന വിവാഹ വേദിയിൽ ഡാൻസ് കളിക്കുന്ന വീഡിയോ കാണുന്നതിനായി താഴെ ലിങ്കിൽ അമർത്തുക.

Leave a Comment