അനാഥത്വം എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യം തന്നെ ആയിരിക്കും. മറ്റാരും ജീവിതത്തിൽ ഇല്ലാത്തവർ വളരെയധികം വിഷമിക്കുന്നത് കാണാൻ സാധിക്കും അച്ഛനോ അമ്മയോ ഇല്ലാതെ ജീവിതം തന്നെ ജീവിക്കുന്നത് വളരെയധികം പ്രയാസവും വിഷമവും നിറഞ്ഞ ഒന്ന് തന്നെയായിരിക്കും അവർക്ക് ജീവിതപങ്കാളിയെ ലഭിക്കുന്നതിന് വളരെയധികം ബുദ്ധിമുട്ട് തന്നെയായിരിക്കും.
അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ പറയുന്നത്.എന്നെ പെണ്ണുകാണാൻ വന്നപ്പോൾ അച്ഛനും അമ്മയും ചേട്ടനും അടക്കം ആർക്കും അവനെ ഇഷ്ടമായത് ഇല്ല ഞാനാണെങ്കിൽ സ്ഥിരം പെണ്ണുകാണലുകൾക്ക് പ്രകടിപ്പിക്കാറില്ല അത് റെഡിമെയ്ഡ് ഭാവങ്ങളുമായി മുഖത്ത് ചിരി വരുത്തി പാവകണക്കിൽ നിന്നുകൊടുക്കുക മാത്രമാണ് ചെയ്തത് പെണ്ണുകെ ഇറങ്ങിയതും തനി സ്വന്തക്കാരെ ബന്ധുക്കളും .
ആരും തന്നെ ഇല്ലെന്ന് മനസ്സിലായതും വീട്ടുകാർ എല്ലാവരും ചേർന്ന് അപ്പോൾ തന്നെ ആ ബന്ധം വേണ്ടെന്ന് തീരുമാനിച്ചു . അവനെ സ്വന്തമായൊരു വീടും കൊള്ളാവുന്ന ഒരു ജോലിയും കാണാൻ എത്ര മോശമല്ലാത്ത ഒരു ശരീരപ്രകൃതവും നല്ലൊരു ജീവിത സാഹചര്യമുണ്ട് എന്നുള്ളത് ഒന്നുമായിരുന്നില്ല അപ്പോൾ അവർക്കുള്ള ചിന്ത. ആരുമില്ലാത്ത ഒരു വീട്ടിലേക്ക് ഒരു പെൺകുട്ടിയെ കെട്ടിച്ചു വിട്ടാൽ പിന്നെ അവിടുത്തെ കാര്യങ്ങളെല്ലാം ഇട്ട് സ്വന്തം വീട്ടിലെ ഒരു ആവശ്യത്തിനും ഒന്നും വന്നു നിൽക്കാൻ പോലും അവൾക്ക് സാധിക്കില്ല.
എന്നതായിരുന്നു. അവരുടെയെല്ലാം കണ്ടെത്തൽ ഭർത്താവ് ഒറ്റയ്ക്ക് വീട്ടിൽ ഉണ്ടാവും എന്നുള്ളത് കൊണ്ട് ആ വീട് വിട്ടുനിൽക്കുക എന്നത് മകൾക്ക് ബുദ്ധിമുട്ടാകുമെന്നും എവിടെപ്പോയാലും എത്ര വായിക്കാനും അന്നേക്ക് തന്നെ തിരിച്ചു വരണം എന്നതും. അതും പോരാതെ ഭർത്താവ് ജോലിക്ക് പോയാൽ ആ വീട്ടിൽ ഒന്നും മിണ്ടാനോ പറയാനോ ആരും കൂട്ടുണ്ടാവില്ല എന്നതും ഒക്കെയായിരുന്നു വളരെയധികം തന്നെ അങ്ങനൊരു തീരുമാനത്തിലേക്ക് എത്തിച്ചേരുന്നതിന് അവർ കണ്ടെത്തിയ കാരണങ്ങൾ.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=YxoKpWo-ckc