നല്ല ആരോഗ്യവും തിളക്കവും ഉള്ള മുടി ലഭിക്കുന്നതിന്…

മുടിയുടെ ആരോഗ്യപരിപാലനത്തിന് പലരും പല തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് ഇന്നത്തെ കാലഘട്ടത്തിലും മുടിയുടെ ആരോഗ്യപരിപാലനത്തിന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളെ കൂടുതലും ആശ്രയിക്കുന്നവരാണ് അതായത് പലതരത്തിലുള്ള കണ്ടീഷണറുകളും അതുപോലെ തന്നെ സിറം പോലെയുള്ള ഉത്പന്നങ്ങൾ എന്നിവയെല്ലാം വളരെയധികം ഉപയോഗിക്കുന്നവരാണ്.

   

എന്നാൽ ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ മുടിയുടെ ആരോഗ്യപരിപാലനത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത് കാരണം വിപണിയിൽ ലഭ്യമാണ് കൃത്രിമ മാർഗ്ഗങ്ങളിൽ ഉയർന്ന അളവിൽ കെമിക്കലുകൾ അടക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത് മുടിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതിന് പലപ്പോഴും മുടിയുടെ ആരോഗ്യം നശിച്ച് ഇല്ലാതാക്കുന്നതിനും കാരണമാകുകയും ചെയ്തു അതുകൊണ്ടുതന്നെ മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും.

മുടിയിൽ ഉണ്ടാകുന്ന എല്ലാത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം. പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയേൽ പരിപാലിക്കുന്നതിനും സാധിക്കുന്നതാണ് മുടിയിൽ ഉണ്ടാകാൻ സാധ്യതയുള്ള എല്ലാത്തരം പ്രശ്നങ്ങൾ പരിഹരിച്ച് നല്ല രീതിയിൽ സമൃദ്ധമായി വളരുന്നതിന് സഹായിക്കുന്ന നമ്മുടെ പ്രകൃതിയിൽ തന്നെ ഒത്തിരി മൂലകളുണ്ട്.

അത്തരത്തിൽ എണ്ണ കാച്ചി പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ ഉപയോഗിക്കുന്ന ചിലഒറ്റമൂലികളെ കുറിച്ച് പറയും തലമുടിക്കെന്നല്ല ആരോഗ്യവും കരുത്തും പകരുന്നതിനും തലമുടിയിലെ താരനും മറ്റു പ്രശ്ന പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്ന കുറച്ചു കാര്യങ്ങളാണ് കരിംജീരകം അതുപോലെ കറ്റാർവാഴ തേങ്ങാപ്പാല് തെച്ചിപ്പൂവ് തുളസിയില എന്നിവ ചേർത്ത് എണ്ണക്കാച്ചി ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment