പെൺകുട്ടികളുടെ ജീവിതത്തിൽ വളരെയധികം പ്രതിസന്ധികളാണ് എപ്പോഴും നേരിടുന്നത്. വിവാഹം എന്നത് പലപ്പോഴും പല പെൺകുട്ടികൾക്കുംഅവരുടെ ആഗ്രഹങ്ങൾക്ക് ഒരു വിലങ്ങ് തടിയായി നിൽക്കുന്നു അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. പയ്യെ പറയൂ അമ്മ പ്ലീസ് ആ പാവം കേൾക്കും കേട്ടാൽ കേൾക്കട്ടെ എനിക്ക് വയ്യ എല്ലാറ്റിനും കൂടി ചിലവിന് കൊടുക്കാൻ കിരൺ ദേശത്തിൽ പറഞ്ഞു തന്നിരിക്കുന്നു ഏട്ടത്തി എന്നിട്ട് എങ്ങനെ നിനക്ക് പറയാൻ തോന്നുന്നു.
കീർത്തി പറഞ്ഞത് കേട്ട് ഉറഞ്ഞുതുള്ളിക്കര അവിടെ നിന്നും പോയി. അവൻ പറയുന്നത് കാര്യമില്ലേ കീർത്തി കിഷോർ മരിച്ചപ്പോൾ മൂന്നുമാസമായി അവരുടെ വീട്ടുകാർക്ക് വല്ല അനക്കവും ഉണ്ടോ എന്ന് നോക്കിക്കേ നാളെയും ഒരു കുടുംബമായി ജീവിക്കേണ്ടതല്ലേ ഇവളെയും പിള്ളേരെയും കൂടി അവന് നോക്കാൻ പറ്റുമോ അതെ മൂന്നുമാസമായതേയുള്ളൂ അമ്മയുടെ മകൻ ഞങ്ങളുടെ ഏട്ടൻ ഭർത്താവ് മരിച്ചിട്ട് ഇത്ര പെട്ടെന്ന് അമ്മയും ഇത് മറന്നു അമ്മയുടെ പേരിൽ ആണെങ്കിലും ഏട്ടൻ വച്ച വീടാണിത് ഏട്ടത്തിക്കും കുഞ്ഞുങ്ങൾക്കും കൂടി.
അവകാശമുള്ള വീട്. നിങ്ങളീ പറയുന്നതിലും പ്രവർത്തിക്കുന്നതിലും ഈശ്വരൻ പോലും പൊറുക്കില്ല നമ്മുടെ അച്ഛൻ ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെയൊരു സംസാരം ഇവിടെ ഉണ്ടാകാൻ സമ്മതിക്കുമായിരുന്നു. നീ ഏട്ടത്തിപുരാണോ പറഞ്ഞു ഇവിടെ ഇരുന്നോ എനിക്ക് വേറെ പണിയുണ്ട് അവരകത്തേക്ക് പോയി റൂമിൽ എല്ലാം കേട്ടുകൊണ്ട് മായം ഉണ്ടായിരുന്നു മായ ഡിഗ്രി കഴിഞ്ഞ ഉടനെ ആയിരുന്നു കിഷോറും മായുള്ള അവരുടെ വിവാഹം അച്ഛനും അമ്മയും കുടുംബക്കാരും ആലോചിച്ചു നടത്തിയ വിവാഹം.
ഒരു ജോലി വാങ്ങിയശേഷം കല്യാണം എന്നുള്ളതായിരുന്നു ആഗ്രഹമെങ്കിലും വീട്ടുകാരുടെ സ്നേഹപൂർവ്വമുള്ള നിർബന്ധത്തിന് അവൾ വഴങ്ങി. പലപ്പോഴും പെൺകുട്ടികളുടെ ജീവിതത്തിൽ ഇങ്ങനെയാണ് സംഭവിക്കുന്നത് ജീവിതം നല്ല രീതിയിൽ കൊണ്ടുപോകുന്നതിന് ഒരു ജോലി ആഗ്രഹിക്കും എന്നാൽ പലപ്പോഴും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിന് തയ്യാറാകുകയും ചെയ്യേണ്ടിവരും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=hW0BHnDVXXo