വീട്ടുമുറ്റത്ത് നട്ടുപിടിപ്പിക്കുന്ന ഈ ചെടിയുടെ ഔഷധഗുണങ്ങൾ.

മിക്കവാറും വീടുകളിൽ ഉണ്ടായിരിക്കുന്നതും അല്ലെങ്കിൽ പിടിപ്പിക്കുന്നതും ആയ ഒരു ചെടിയാണ് തുളസിച്ചെടി. മതപരമായിട്ടുള്ള അനുഷ്ഠാനങ്ങൾക്ക് മാത്രമല്ല ഒത്തിരി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് തുളസിച്ചെടി .ഒത്തിരി ഔഷധഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഒന്നാണ് തുളസിച്ചെടി എന്നത് ഇത് ആരോഗ്യത്തിന് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും എല്ലാം വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.അതുപോലെതന്നെ വീടിന്റെ ചുറ്റും തുളസിച്ചെടി നട്ടുവളർത്തുന്നത്.

   

കൊതുകുകളെ അകറ്റുന്നതും കൊതുക മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതിരിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും. അതുപോലെതന്നെ വർഷക്കാലകളിലുണ്ടാകുന്ന മലയേറിയ ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും തുളസിച്ചെടി വളരെയധികം ഗുണം ചെയ്യുന്നതാണ്. പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒരു ഔഷധച്ചെടിയാണ് തുളസിച്ചെടി.

ജലദോഷം പനി ചുമ്മാ പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിനു വളരെയധികം സഹായിക്കുന്ന ഒന്നാണ് തുളസിച്ചെടി.തുളസിയില ഉപയോഗിച്ച് കാപ്പി തയ്യാറാക്കിയ കുടിക്കുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സഹായിക്കും.വാദം,ശർദ്ദി, ആത്മ,വ്രണങ്ങൾ,ശ്വാസകോശ രോഗങ്ങൾഎന്നിവയ്ക്ക് നല്ലൊരു പ്രതിവിധിയായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് തുളസിച്ചെരിയുന്നത്. മഞ്ഞപ്പിത്തം മലേറിയ വയറു തുടങ്ങിയവ ശമിപ്പിക്കുന്നതിനും പോലെയുള്ള തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും.

ശമിപ്പിക്കുന്നതിനും ഇത് വളരെയധികം ഉത്തമം ആയിട്ടുള്ള ഒരു ഒറ്റമൂലിയാണ്. അതുപോലെ തന്നെ തുളസിയില നല്ലൊരു ടോണിക്കണ് ഇത് പതിവായി കഴിക്കുന്നത് അല്പം തുളസിയുടെ പതിവായി കഴിക്കുന്നത് ഓർമ്മശക്തി വർധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും. തുളസിയിലെ രാവിലെ വെറും വയറ്റിൽ ചതച്ച് കഴിക്കുന്നത് ഒത്തിരി അസുഖങ്ങളെ പ്രതിരോധിക്കുന്നതിനും വളരെയധികം ഉത്തമമാണ്.തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക

Leave a Comment