വിജയം കൈവരിക്കണമെങ്കിൽ പണമോ സമ്പത്തോ ഒന്നും വേണ്ട അതിനുള്ള മനസ് മാത്രം മതിയാവും .

നമ്മുടെ ജീവിതത്തിൽ വലിയ സന്തോഷങ്ങൾ ഉണ്ടാകുമ്പോൾ പലപ്പോഴും വന്ന വഴി മറക്കുന്നവരാണ് പലരും. ജീവിതത്തിലെ എങ്ങനെയാണ് ഇത്തരം വലിയ സന്തോഷമുണ്ടായത് എന്തെല്ലാം കഷ്ടപ്പാടുകൾ ആണ് നാം സ്വീകരിച്ചത് അല്ലെങ്കിൽ നമ്മെ അതിനെ സഹായിച്ചവർ ആരെല്ലാം എന്ന കാര്യങ്ങളെല്ലാം പലപ്പോഴും വലിയ രീതിയിലുള്ള സന്തോഷവും ഉണ്ടാകുമ്പോൾ രചിച്ച പോകാറുണ്ട് എന്നാൽ ഇവിടെ ഈ ഒരു കുട്ടിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ആരെയും വളരെയധികം ഞെട്ടിക്കുന്നതായിരിക്കും.

   

എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് നമുക്ക് മനസ്സിലാക്കാം. എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കാനും ഉപഹാരം നൽകാൻ സംഘടിപ്പിച്ച രാഷ്ട്രീയ പാർട്ടിയുടെ നേതാവ് രാഷ്ട്രീയക്കാരും വ്യവസായ ഒരാളാണ് ചീഫ് ഗസ്റ്റ്. പിന്നെ സമൂഹത്തെ രാഷ്ട്രീയക്കാരും മറ്റു പ്രമുഖരെയും കൊണ്ട് നിറഞ്ഞിരിക്കുന്ന സ്റ്റേജും അതുപോലെ തന്നെ അവസാന റാങ്കുകാരനെ ആദ്യവും ആദ്യ റാങ്കുകാരനെ അവസാനവും ആണ് സമ്മാനം കൊടുക്കുന്നത്.

ജില്ലയിൽ മികച്ച വിജയ പത്തുകുട്ടികളെയാണ് ഈ സമ്മാനദാനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പത്താമത് റാങ്ക് ലഭിച്ച കുട്ടിയാണ് വിളിച്ചത് ദീപ അവളോട് അവതാരിക ചോദിച്ചു ഈ വിജയത്തിലെ എങ്ങനെയാണ് നിങ്ങൾക്ക് ഇത്രയും നല്ലൊരു വിജയം കരസ്ഥമാക്കാൻ സാധിച്ചത്. എന്നെ പഠിപ്പിച്ച സ്കൂളിൽ ഞാൻ വളരെയധികം നന്ദി പറയുന്നു അതുപോലെതന്നെ എന്റെ നന്മ പ്രൊഫസർ അച്ഛൻ ബാങ്കിൽ ജോലി ചെയ്യുന്നുഇതെല്ലാം തന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്.

ജീവിതത്തിൽ എങ്ങനെയാണ് നമ്മൾ ജീവിക്കുന്നത് എന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയാണ് പണമോ സമ്പത്തോ ഒന്നുമില്ലെങ്കിലും നമുക്ക് നല്ല രീതിയിൽ ആത്മാഭിമാനത്തോടെ ജീവിക്കുന്നതിന് സാധ്യമാകുന്നതാണ്. അത്തരത്തിൽ ഒരു സംഭവമാണ് ഈ കുട്ടിയുടെ ഇത്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.

Leave a Reply