ഒത്തിരി ആളുകൾക്ക് ശരീരത്തിൽ വളരെയധികം ഇൻഫെക്ഷനുകൾ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് അതായത് പലർക്കും ചൊറിച്ചിലും മറ്റും അനുഭവപ്പെടുന്നതായിരിക്കും ആളുകളും ഇതിനെ പരിഗണിക്കുകയാണ് ചെയ്യുന്നത് എന്ന് പല കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ ചൊറിച്ചിലുകൾ ഉണ്ടാകുന്നത് മാത്രമല്ല ശരീരത്തിൽ ഉണ്ടാകുന്ന അണുബാധ ഫംഗൽ ഇൻഫെക്ഷനുകൾ ഇൻഫെക്ഷനുകൾ എന്നിവയെല്ലാം.
ഇത്തരത്തിൽ ശരീരഭാഗങ്ങളിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതിന് കാരണം ആകുന്നതാണ്. കൂടുതലായി വയറിനും അതുപോലെ തന്നെ വയറിന് ചുറ്റിപ്പറ്റിയാണ് കൂടുതലും കണ്ടുവരുന്നത് അതുപോലെതന്നെ കക്ഷങ്ങളിലും ഇത്തരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുപോലെ കൈകളുടെ മടക്കുകളിലും ഇത്തരത്തിൽ വളരെയധികം ചൊറിച്ചിൽ അനുഭവപ്പെടുന്നതായിരിക്കും അമിതമായി വിയർക്കുന്നത് മൂലം അല്ലെങ്കിൽ പൊടിപടലങ്ങൾ പറ്റുന്നതും .
മുല ഇത്തരത്തിൽ ചൊറിച്ചിൽ ഉണ്ടാവുകയും പിന്നീട്വലുതാക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകും. ശരീര ഭാഗങ്ങളിൽ വിയർപ്പ് തങ്ങിനിൽക്കുന്ന ഭാഗങ്ങളിൽ ഫംഗസ് രോഗങ്ങളും ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം സാധ്യത കൂടുതലാണ് നമ്മുടെ ശരീരത്തിലെ ഫംഗസ് ഉള്ളതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടോ എന്ന് ചോദിക്കുന്നവരുണ്ട്.ഫംഗസ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ നൂറിലധികം ഫംഗസുകളും ഉണ്ട് എന്നാണ് പറയപ്പെടുന്നത്.
ഇന്റേണൽ ആയിട്ടും എക്സ്റ്റേണൽ ആയിട്ടും ഇത്തരത്തിൽ ഫംഗസുകൾ ഉണ്ട്. അതായത് നമ്മുടെ ആന്തരിക അവയവങ്ങളിലും അതുപോലെ തന്നെ ശരീരത്തിന് ഉള്ളിലും ഇത്തരത്തിൽ ഒട്ടനവധി ഫംഗസുകൾ ഉണ്ട്. ഉദാഹരണത്തിന് നമ്മുടെ തലയിൽ താരൻ ഉണ്ടാകുന്നതുപോലെ തന്നെ നമ്മുടെ ആന്തരികങ്ങളിലും ഇത്തരത്തിൽ വളരെയധികം തന്നെ കാണപ്പെടുന്നു. എന്നാൽ ഇതിന്റെ അളവ് അതായത് നോർമൽ വാലുവിൽ നിന്നും ഉയരം മാത്രമാണ് ഇത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.