ഇന്ന് വളരെയധികം ആളുകളിലും ഹാർഡാക്കൽ സ്ട്രോക്ക് പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ വളരെയധികം തന്നെ കണ്ടുവരുന്നു എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത് നമുക്ക് എങ്ങനെ ഇത്തരം ആരോഗ്യ പ്രശ്നങ്ങളും പ്രതിരോധിക്കാൻ സാധിക്കും എന്നതിനെ കുറിച്ച് കൂടുതലായി മനസ്സിലാക്കാം. അല്ലെങ്കിൽ സ്ട്രോക്ക് വരുന്നതിന് പ്രധാനപ്പെട്ട കാരണം നമ്മുടെ രക്ത കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കുകളാണ് അതായത് നമ്മുടെ രക്തക്കുഴലുകളുടെ വ്യാപ്തം കുറഞ്ഞ് അതിലൂടെ രക്തം ഒഴുകാൻ സാധിക്കാതെ വരുമ്പോഴാണ് .
അതായത് നമ്മുടെ ശരീരത്തിന് ആവശ്യമായ നമ്മുടെ വിവിധ ഭാഗങ്ങളിലേക്ക് എത്താതെ വരുമ്പോഴാണ് ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് അതുപോലെതന്നെ കൊറോണറി എന്ന് പറയുന്നതുപോലെ അതായത് നമ്മുടെ നമ്മുടെ ഹൃദയത്തിന് ചുറ്റും ഹൃദയത്തിന് വേണ്ട പ്രവർത്തനം നടക്കുന്നതിന് ആവശ്യമായ ഒരുത്തനും ചെറിയ രീതിയിൽ അല്ലെങ്കിൽ ശരിയായ രീതിയിൽ ലഭ്യമാകാത്തതുമൂലം ഹാർട്ടിൽ എവിടെയെങ്കിലും ബ്ലോക്ക് വരുന്ന സമയത്ത് ഹാർട്ട് അറ്റാക്ക് .
പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്.ഇതിൽ ആദ്യത്തെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് എന്തെങ്കിലും തരത്തിലുള്ള ഹെവി മെറ്റൽസിന്റെ ഡെപ്പോസിറ്റ് ആണ് അത് നമ്മുടെ സംഭവിക്കുമ്പോഴാണ് ഈയൊരു ഡെപ്പോസിറ്റേഷൻ കാരണം പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് അതുപോലെതന്നെ നമ്മുടെ മറ്റൊന്നാണ് നമ്മുടെ ശരീരത്തിൽ കൂടിവരുന്ന കൊളസ്ട്രോളിന്റെ അളവ് അതായത് അമിതമായി ചീത്ത കൊളസ്ട്രോൾ നമ്മുടെ ശരീരത്തിൽ വർദ്ധിച്ചുവരുന്നത്.
അതായത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുന്നത് പലപ്പോഴും പല ആളുകളും കൂടുകയുംകൊളസ്ട്രോളിന്റെ അളവ് കൂടുകയും അതിനോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ എച്ച്ഡിഎൽ കൊളസ്ട്രോൾ അതായത് നമ്മുടെ ശരീരത്തിന് ആവശ്യമായ കൊളസ്ട്രോള് അളവ് കുറയുന്നതും വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://youtu.be/QU7d5pb-cf8?si=BTcFnrt0OstaNJ-2