അഴകും ആരോഗ്യവും ഉള്ള മുടി ലഭിക്കാൻ..

ഇന്നത്തെ കാലഘട്ടത്തിൽ മുടിയുടെ ആരോഗ്യപരിപാലനത്തിന് ഒത്തിരി ആളുകൾ ഇന്ന് വിപണിയിലെ ലഭ്യമാണ് കൃത്രിമ മാർഗ്ഗങ്ങളെയാണ് ആശ്രയിക്കുന്നത് ഇത്തരം കൃത്രിമ ഉത്പന്നങ്ങളിൽ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന നിരവധി ഘടകങ്ങൾ അടങ്ങിയിട്ടുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് അതുകൊണ്ടുതന്നെ മുടിയെ പരിപാലിക്കുന്നതിനെ വളരെയധികം ശ്രദ്ധ നൽകേണ്ടതും.

   

അതുപോലെ മുടിയിൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്. തലമുടിയുടെ ആരോഗ്യം നശിക്കുന്നതിന് പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത് പൊടിയും അഴുക്കും കൂടാതെ മുടിയിൽ നാം ഉപയോഗിക്കുന്ന ഉത്പന്നങ്ങളും മുടിയുടെ ആരോഗ്യത്തെ തന്നെ വളരെയധികം ദോഷകരമായി ബാധിക്കുന്നുണ്ട്. മുടിയൻ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും . മുടിയുടെ ആരോഗ്യം പരിപാലിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗവും സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം.

നല്ല ആരോഗ്യവും ബലവുമുള്ള മുടി ആഗ്രഹിക്കുന്നവരാണ് എല്ലാവരും ഇതിനു വേണ്ടി കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനേക്കാൾ കൂടുതൽ അനുയോജ്യമായിട്ടുള്ളത് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് മുടിയുടെ ആരോഗ്യ പരിപാലനത്തിന് പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ വളരെയധികമായി തന്നെ ഉപയോഗിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം എന്നത്അതായത് തലേദിവസത്തെ കഞ്ഞി വെള്ളം മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഉത്തമമാണ് .

എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മുടിയുടെ അഴക് വർദ്ധിപ്പിക്കുന്നതിനും അതുപോലെതന്നെ മുടിക്ക് വളരെയധികം മൃദുലമാക്കുന്നതിനും മുടിയുടെ അറ്റം പിള്ളേരും അവസ്ഥ പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം ഇത് മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നല്ല മുടി ലഭിക്കുന്നതിനും വളരെയധികം ഉത്തമമാണ്. മുടിയിൽ ഉണ്ടാകുന്ന താരൻ പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇത് വളരെയധികം ഉത്തമമാണ്.

Leave a Comment